ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികള്‍ വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), ബേബി ജോണ്‍ (വൈസ് പ്രസിഡണ്ട്), സന്തോഷ് ടി ജോണ്‍ (ജനറല്‍ സെക്രട്ടറി), ജി. സനില്‍കുമാര്‍ (ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ പിള്ള (വെല്‍ഫെയര്‍ സെക്രട്ടറി), പി കൃഷ്ണകുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പ്രവീണ്‍, വിജേഷ് (അസിസ്റ്റൻറ് സെക്രട്ടറിമാര്‍), കെ സന്തോഷ് കുമാര്‍ (പ്രോഗ്രാം ചെയര്‍മാന്‍), ഇ. കൃഷ്ണദാസ് (ജനറല്‍ കണ്‍വീനര്‍), പിവി സലീഷ്, ജി ഹരികുമാര്‍ (വൈസ് ചെയര്‍മെന്‍), കെ ബി മുരളി, കെ. രാജു (ജോയിൻറ് കണ്‍വീനർമാർ), സി. ഡി. ആൻ്റണി(അഡ്വൈസര്‍).