കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യതാ​യി​രു​ന്നു ആ​രോ​ഗ്യമ​ന്ത്രി. ആ​രോ​ഗ്യമ​ന്ത്രി​യു​ടെ ക​ഴു​ത്തി​നും കൈ​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ​ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

Related Posts