എസ്എൻഡിപി ജാലഹള്ളി ശാഖയുടെ ഗുരു പൂജ സി ജി ഗോപിനാഥ് & പ്രേമ ഗോപിനാഥ് ഫാമിലി വകയായി ബ്രിഗേഡ് പാർക്ക് സൈഡ് അപ്പാർട്ട്മെൻ്റിൽ വെച്ചു നടന്നു.
ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, വൈസ് പ്രസിഡണ്ട് ബിജു എസ്, യൂണിയൻ പ്രസിഡണ്ട് എൻ ആനന്ദൻ, ശാഖ സെക്രട്ടറി സുനിൽകുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, ശാഖകമ്മറ്റി മെമ്പർമാരായ ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ, ഷിജു, ദീപേഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ രമേശ് കുമാർ, നാരയണൻ എന്നിവരും ലേഡീസ് വിങ് വൈസ് പ്രസിഡണ്ട് ഓമന രാജു, സെക്രട്ടറി അമ്പിളി വേണു ഗോപാൽ, ലേഡീസ് മെമ്പർമാരും ശാഖ മെമ്പർമാരും പൂജയിൽ പങ്കെടുത്തു.