കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 2920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,12,800 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 365 രൂപ വർദ്ധിച്ച് 14,100 രൂപയായി.

Related Posts