തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ച അ​ഞ്ച് ഗ്യാ​ര​ന്‍റി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. ജൂ​ൺ 15 മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ക്കു​ന്ന​തി​ലും തീ​രു​മാ​ന​മാ​യി. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് പ്ര​ത്യേ​ക വ​കു​പ്പ് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം ആ​ദ്യ​ഘ​ട്ട​മാ​യി 3,000 രൂ​പ വ​ർ​ധി​പ്പി​ച്ചു. ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ആ​യി​രം രൂ​പ കൂ​ട്ടി. പ്രീ​പ്രൈ​മ​റി ടീ​ച്ച​ർ, ആ​യ​മാ​ർ എ​ന്നി​വ​രു​ടെ വേ​ത​ന​വും ആ​യി​രം രൂ​പ കൂ​ട്ടി. അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം ആ​യി​രം രൂ​പ വ​ർ​ധി​പ്പി​ച്ചു. ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് ആ​യി​രം രൂ​പ കൂ​ട്ടി​യ​ത്.

Related Posts