ബെംഗളൂരു മൈസൂരു കൊട്ടാരത്തിലെ പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണു മേള. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ഇന്ത്യൻ ഭരണഘടനയുടെയും ശൃംഗേരി ശാരദാംബ ക്ഷേത്രത്തിൻ്റെയും മാതൃകകളാണ് ഈ വർ ഷത്തെ പുഷ്പമേളയുടെ ആകർഷണങ്ങൾ. ഇതോടനുബന്ധിച്ച് 25 വരെ വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ കലാ, സാംസ്കാരിക പരിപാടികളും ഉണ്ടാകും.

Related Posts