ചങ്ങനാശ്ശേരി – വാഴപ്പള്ളി കുന്നുംപുറം ഹൗസിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൾ തങ്കമണി കെ പി (72) ബാംഗ്ലൂർ ഷെട്ടിഹള്ളിയിൽ നിര്യാതയായി.
ഭർത്താവ്; സോമൻ ടി എൻ
മക്കൾ; രജിത്, രജനി, രജിത
മരുമക്കൾ; അശോകൻ,സുനിൽ, രമിത
സംസ്കാരം ഇന്ന് 10 മണിക്ക് പീനിയ വൈദ്യൂതി ശ്മശാനത്തിൽ