ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി
കെ.സന്തോഷ്‌കുമാര്‍ (പ്രസിഡണ്ട്)
സന്തോഷ് ടി.ജോണ്‍ (വൈസ് പ്രസിഡണ്ട്)
കൃഷ്ണദാസ് ഇ (ജനറല്‍ സെക്രട്ടറി)
ജി.സനില്‍കുമാര്‍ (ട്രഷറര്‍)
വിഷ്ണുമംഗലം കുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി)
സി.ഡി. ഗോപാലകൃഷ്ണന്‍ (വെല്‍ഫെയര്‍ സെക്രട്ടറി)
വിജയരാഘവന്‍, രാജേഷ് ടി.പി (അസിസ്റ്റന്റ് സെക്രട്ടറിമാര്‍)
പി. കൃഷ്ണകുമാര്‍ (പ്രോഗ്രാം ചെയര്‍മാന്‍)
പ്രവീണ്‍കുമാര്‍ ആര്‍ (ജനറല്‍ കണ്‍വീനര്‍)

എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Related Posts