ഛത്തീസ്ഗ‍ഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ 2 മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദുർഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സെഷൻസ് കോടതിയിൽ നാളെ അപേക്ഷ നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു.

Related Posts