ന​ട​ൻ ടി​നി ടോ​മി​ന് എ​തി​രാ​യ പ​രാ​തി​യി​ല്‍ ന​ടി അ​ന്‍​സി​ബ ഹ​സ​നെ പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കാ​ന്‍ വി​ളി​പ്പിച്ചു. നാളെ ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ൻ​സി​ബ ടി​നി​ ടോ​മി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ന്നാം തി​യ​തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യ​ത്.

ത​നി​ക്കെ​തി​രെ ടി​നി ടോം ​ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നും സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തെ ടി​നി വേ​ട്ട​യാ​ടു​ന്നുവെന്നും അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Related Posts