വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) നേതൃത്വത്തിൽ സംഗീത പ്രേമികളുടെ ഒരു കൂട്ടായ്‌മ രൂപീകരിക്കുന്നു. ജൂലൈ 12 ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക് വിദ്യാരണ്യപുര കൈരളി സമാജം ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്‌ത ഗായിക ആതിര മധു (കൈരളി ചാനൽ മാമ്പഴം റിയാലിറ്റി ഷോ ഫെയിം) നിർവഹിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും സംഗീത കൂട്ടായ്‌മയിൽ ചേരാൻ താത്പര്യമുള്ളവരും ബന്ധപ്പെടുക. 9986 346734, 9448284005