ഇന്ത്യ മധ്യസ്ഥ ചര്ച്ചയ്ക്ക് തയ്യാറായിരുന്നില്ല; ട്രംപിന്റെ വാദം തള്ളി പാക് മന്ത്രി
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിന് മധ്യസ്ഥത തേടാന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്. വെടിനിര്ത്തല് സാധ്യമാക്കാന്
ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ് കിട്ടി: അമേരിക്കൻ പ്രസിഡന്റ് ട്രംപ്
ഖത്തറിനെ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നല്കിയെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ദോഹയിൽ നടന്ന
ലണ്ടനിൽ ലക്ഷം പേരുടെ കുടിയേറ്റ വിരുദ്ധ മഹാറാലി, പിന്തുണച്ച് മസ്ക്, യുകെ പാർലമെൻ്റ് പിരിച്ചുവിടാൻ ആഹ്വാനം
ലണ്ടനിൽ കുടിയേറ്റക്കാർ ആധിപത്യം പുലർത്തുകയാണെന്ന് ആരോപിച്ച് യുകെയിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ റാലിയെ പിന്തുണച്ച് ടെസ്ല സ്ഥാപകനും എക്സ് ഉടമയുമായ എലോൺ
യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 15 വർഷത്തെ തടവ് ശിക്ഷ
യുകെ ബർമിങ്ഹാമിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിനും പരോളിനും പരിഗണിക്കുന്നതിന് മുമ്പാണ് 15
നേപ്പാളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി
നേപ്പാളിൽ സൈന്യം ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി. കാഠ്മണ്ഡുവിൽ ദിവസങ്ങളായി അടഞ്ഞുകിടന്ന കടകളും ചന്തകളും മാളുകളുമൊക്കെ വീണ്ടും തുറന്നു. നേപ്പാളിൻ്റെ ചരിത്രത്തിൽ തന്നെ
നേപ്പാൾ കലാപം; ജയിൽ ചാടിയത് 15,000 ത്തിലധികം തടവുകാർ
നേപ്പാളിലെ ജയിലുകളിൽ നിന്ന് കലാപം ആരംഭിച്ചതിനുശേഷം15,000 ത്തിലധികം തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ
ഇസ്രയേൽ യെമനിൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു
ഇസ്രയേൽ സൈന്യം യെമനിൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ മായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി
ദോഹ ഇസ്രയേൽ ആക്രമണം; അതൃപ്തി അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്
ദോഹയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് ട്രംപ്. ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ബെഞ്ചമിൻ
വ്യാപാരത്തീരുവ വിഷയം; മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്
ഇന്ത്യയുമായുള്ള വ്യാപാരത്തീരുവ വിഷയത്തിൽ അമേരിക്ക കടുംപിടുത്തം ഒഴിവാക്കാനൊരുങ്ങുന്നതായി സൂചന. പ്രധാനമന്ത്രി മോദിയുമായിസംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ്
ജെൻ സി പ്രക്ഷോഭം; പാര്ലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്
നേപ്പാളിലെ കാഠ്മണ്ഡുവിൽ സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ആളിക്കത്തിയ ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് പ്രക്ഷോഭകാരികൾ തീയിട്ടു.