ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഏഴാം സ്വർണം; റെക്കോർഡ് നേട്ടവുമായി വനിതാ അമ്പെയ്ത്ത് ടീം

സെപ്റ്റംബർ 30, 2026
0

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏഴാം സ്വർണം സ്വന്തമാക്കി. വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്തിൽ ജ്യോതി സുരേഖ വെണ്ണം, ചികിത്സ തനിപർത്തി, പ്രിതിക പ്രദീപ്

ഏഷ്യൻ ഗെയിംസിൽ ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ; 5000 മീറ്ററിൽ വെങ്കലം

സെപ്റ്റംബർ 29, 2026
0

പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്. 13 മിനിറ്റ് 32.75 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ്

ഏഷ്യൻ ഗെയിംസിൽ വനിതാ 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം

സെപ്റ്റംബർ 29, 2026
0

വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ

രണ്ടാം ഏകദിനത്തിനൊരുങ്ങി ഇന്ത്യ; പരമ്പര സ്വന്തമാക്കാൻ ഗില്ലും സംഘവും

സെപ്റ്റംബർ 29, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഷൂട്ടിങ്ങിന് പൊൻതിളക്കം; നീരു ധാൻഡയ്ക്ക് സ്വർണം

സെപ്റ്റംബർ 29, 2026
0

ഇന്ത്യൻ ഷൂട്ടർ നീരു ധാൻഡ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചു. ഈ ഇനത്തിൽ

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

സെപ്റ്റംബർ 29, 2026
0

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​ത​ക​ളു​ടെ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി. വ​നി​ത​ക​ളു​ടെ ട്രാ​പ്പ് ടീ​മി​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് വെ​ള്ളി ല​ഭി​ച്ച​ത്. നീ​രു, ആ​ഷി​മ, മ​നീ​ഷ എ​ന്നി​വ​ര​ട​ങ്ങി​യ

ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി

സെപ്റ്റംബർ 28, 2026
0

ഏഷ്യൻ ഗെയിംസിലെ പുരുഷ ലോങ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ദൂരം കണ്ടെത്തിയാണ്

വെങ്കലനേട്ടത്തിനൊപ്പം ചരിത്രവും; പി.ടി. ഉഷയുടെ റെക്കോർഡ് മറികടന്ന് വിത്യ രാംരാജ്

സെപ്റ്റംബർ 28, 2026
0

ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാം

ഏ​ഷ്യ​ൻ ഗെ​യിം​സ് ബോ​ക്സിം​ഗ്: ഇ​ന്ത്യ​യു​ടെ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ വ​നി​ത​ക​ളു​ടെ സെ​മി​യിൽ

സെപ്റ്റംബർ 28, 2026
0

ഏ​ഷ്യ​ൻ ഗെ​യിം​സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ വ​നി​ത​ക​ളു​ടെ സെ​മി​യിൽ. ഇതോടെ ഇ​ന്ത്യക്ക് ഒരു മെ​ഡ​ൽ ഉ​റ​പ്പാ​യി. വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാ​മി​ൽ

ഏഷ്യൻ ഗെയിംസ്: അഫ്‌ഗാനിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചു; പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ

സെപ്റ്റംബർ 28, 2026
0

2026 ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. അഫ്‌ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയുടെ