ഏ​ഷ്യ​ൻ ഗെ​യിം​സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ വ​നി​ത​ക​ളു​ടെ സെ​മി​യിൽ. ഇതോടെ ഇ​ന്ത്യക്ക് ഒരു മെ​ഡ​ൽ ഉ​റ​പ്പാ​യി. വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാ​മി​ൽ സെ​മി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ല​വ്‌​ലി​ന മെ​ഡ​ൽ ഉ​റ​പ്പാ​ക്കി​യ​ത്

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 5-0 ത്തി​ന് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സി​യോം​ഗ് സു​യോ​ണി​നെ​യാ​ണ് ല​വ്‌​ലി​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Related Posts