അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു, വീട്ടുകാരെ കളിയാക്കി സംസാരിച്ചു; BDS വിദ്യാർഥി നിതിൻ രാജിൻ്റെ ശബ്ദസന്ദേശം പുറത്ത്

April 12, 2026
0

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ BDS വിദ്യാർഥി നിതിൻ രാജിൻ്റെ ശബ്ദസന്ദേശം പുറത്ത്. താൻ വിഡ്ഢിയാണെന്ന് അധ്യാപകൻ പറഞ്ഞതായും സ്റ്റാഫ് റൂം

തെരഞ്ഞെടുപ്പ് അവലോകനം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

April 12, 2026
0

നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനുള്ള സിപിഐഎമ്മിൻ്റെ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജില്ലാ കമ്മിറ്റികൾ കൈമാറിയ റിപ്പോർട്ട് സെക്രട്ടേറിയറ്റ് വിലയിരുത്തും. സീറ്റുകൾ കുറഞ്ഞാലും

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
0

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ നേരെ ലൈം​ഗികാതിക്രമം. അപകടത്തിനുശേഷം രക്ഷകൻ്റെ വേഷത്തിൽ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതിയോട് ലൈം​ഗികാതിക്രമം

കോ​ഴി​ക്കോ​ട് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം

April 11, 2026
0

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് എ​ളേ​റ്റി​ൽ വ​ട്ടോ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹം​ദാ​ൻ

നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജീവനൊടുക്കി

April 11, 2026
0

നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ആരിഷ് അജി (24) മരിച്ചത്. താമസിക്കുന്ന

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

April 11, 2026
0

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. ഇയാളെ പൊലീസ് സാഹസികമായി മുംബൈയിൽ നിന്നാണ് പിടികൂടിയത്.

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

April 11, 2026
0

കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും

ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നാരോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പ​രാ​തി

April 11, 2026
0

ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നാരോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പ​രാ​തി. ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ന​യ​കു​മാ​റാ​ണ് പ​രാ​തി​ നൽകിയത്.

കോഴിക്കോട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

April 11, 2026
0

മാ​ങ്കാ​വ് – പ​ന്തീ​രാ​ങ്കാ​വ് റോ​ഡി​ൽ ക​ടു​പ്പി​നി പാ​ല​ത്തി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇന്ന് ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ്

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​ത്തി​ന് കൊ​ട്ടാ​ര​ത്തി​ന​ക​ത്തു നിന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സി​ന് സൂ​ച​ന

April 11, 2026
0

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​ത്തി​ന് കൊ​ട്ടാ​ര​ത്തി​ന​ക​ത്തു നിന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍