സോനു നിഗത്തിൻ്റെ ബെംഗളൂരുവിലെ സംഗീത പരിപാടിക്കെതിരെ കർണാടക രക്ഷണ വേദികെ; അനുമതി നൽകിയാൽ സംസ്ഥാനവ്യാപക പ്രതിഷേധം
ഗായകൻ സോനു നിഗത്തിൻ്റെ സംഗീത പരിപാടിക്ക് പൊലീസ് അനുമതി നൽകിയാൽ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തുമെന്ന് കർണാടക രക്ഷണ വേദികെ മുന്നറിയിപ്പ് നൽകി.
ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കലയുടെ നിറവിരുന്ന്; കഥകളിയും ഓട്ടൻതുള്ളലും ചാക്യാർകൂത്തും അരങ്ങേറും
നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായി കഥകളി അരങ്ങേറും.
ബെംഗളൂരുവിൽ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദേശം
നഗരത്തിൽ ഇന്ന് പൊതുവേ മേഘാവൃതമായ കാലാവസ്ഥയ്ക്കും ഇടയ്ക്കിടെ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. പരമാവധി
നാളെ ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകളിൽ പാർക്കിങ് നിരോധനം
ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നാളെ (ശനിയാഴ്ച – ഒക്ടോബർ 17)
ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ വീണ്ടും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച കനത്ത മഴയിൽ നഗരത്തിലെ
മുംബൈ–ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ വരുന്നു; യാത്രാസമയം ആറു മണിക്കൂറിലേറെ കുറയുമെന്ന് റിപ്പോർട്ട്
രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മുംബൈ–ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദസറയ്ക്ക് ശേഷം സർവീസ് തുടങ്ങുമെന്നാണ് സൂചന.
ദസറ തിരക്ക്: ബെംഗളൂരു–മൈസൂരു റൂട്ടിൽ നാളെ മുതൽ സ്പെഷൽ ട്രെയിനുകൾ
ദസറ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരു–മൈസൂരു റൂട്ടിൽ പ്രത്യേക അൺറിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തും. ഒക്ടോബർ 16 മുതൽ
സിദ്ധരാമയ്യയുടെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപണം; രണ്ടുപേർ അറസ്റ്റിൽ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ദൃശ്യങ്ങളെന്ന വ്യാജേന
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ്; യാത്രക്കാർക്ക് ആശ്വാസം
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. ഇന്ന് മുതൽ പുതിയ സ്റ്റോപ്പ് നിലവിൽ വരും. കെഎസ്ആർ ബെംഗളൂരു–എറണാകുളം
പിങ്ക് ലൈൻ മെട്രോ സുരക്ഷാ പരിശോധനയിൽ 36 വീഴ്ചകൾ; യാത്രാസർവീസിന് അനുമതി വൈകും
നമ്മ മെട്രോയുടെ വരാനിരിക്കുന്ന പിങ്ക് ലൈൻ പാതയിൽ 36 പോരായ്മകൾ കണ്ടെത്തി റെയിൽവേ സുരക്ഷാ കമ്മീഷണർ (CMRS). കലേന അഗ്രഹാര–തവരെക്കരെ പാതയിൽ