വിജയ്-സംഗീത വിവാഹമോചന കേസ്: ജൂൺ 15ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

ഏപ്രിൽ 20, 2026
0

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചന കേസിൽ ജൂൺ 15ന് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ നേരിട്ട്

ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് 21 മരണം, 29 പേർക്ക് പരിക്ക്

ഏപ്രിൽ 20, 2026
0

ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. രാംനഗർ – ഉധംപുർ ഹൈവേയിലെ കഗോർട്ട്

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

ഏപ്രിൽ 20, 2026
0

വി​രു​ദു​ന​ഗ​ർ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്‌ഡ്‌

ഏപ്രിൽ 20, 2026
0

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുയുടെ വീട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്

വിരുദുനഗർ സ്ഫോടനം: മരണം 24 ആയി

ഏപ്രിൽ 20, 2026
0

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ്

കുടുംബവഴക്ക്; 19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച ബന്ധു പിടിയിൽ

ഏപ്രിൽ 20, 2026
0

ഒഡീഷയിലെ ബെർഹാംപുറിലെ ഗഞ്ചം ജില്ലയിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്‌ദീപ് സഹുവാണ് (19) മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ

ഏപ്രിൽ 19, 2026
0

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ. ‘കഴിഞ്ഞ ദിവസം രാ​ഹു​ൽ

തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 19 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്

ഏപ്രിൽ 19, 2026
0

വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വിരുദുനഗറിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്.

ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ്; ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ

ഏപ്രിൽ 19, 2026
0

ഹോ​ർ​മു​സി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ക്ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് അ​റ​സ്റ്റി​ൽ

ഏപ്രിൽ 19, 2026
0

ഉത്തർപ്രദേശിലെ കാൻപുരിൽ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കിഡ്‌വായ് നഗറിലെ അപ്പാർട്ട്‌മെന്റിൽ ഇന്ന് പുലർച്ചെയാണ് നാടിനെ