രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിൽ വിലക്ക്; തമിഴ്നാട് സർക്കാരിൻ്റെ പുതിയ നിർദേശം

ജൂലൈ 10, 2026
0

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ തടയാൻ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. രാഷ്ട്രീയ പ്രവർത്തകർക്ക് സ്കൂളുകളിലും കോളേജുകളിലും പ്രവേശനം വിലക്കി വിദ്യാഭ്യാസ

വിജയ് കരൂരിൽ; ദുരന്തബാധിത കുടുംബങ്ങൾക്ക് നിയമന ഉത്തരവുകൾ കൈമാറും

ജൂലൈ 10, 2026
0

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലും പ്രളയവും, മരണം ഉയരുന്നു

ജൂലൈ 10, 2026
0

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി

പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി; സോനം വാങ്ചുക്കിൻ്റെ സമരം 12-ാം ദിവസത്തിൽ

ജൂലൈ 10, 2026
0

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

തൃണമൂലിൽ വൻ വിള്ളൽ; മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപി പാളയത്തിൽ

ജൂലൈ 9, 2026
0

പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ നിർണായക നീക്കമായി തൃണമൂൽ കോൺഗ്രസിൻ്റെ മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു

ഡിഎംകെയുടെ വിമാനത്താവള പദ്ധതി റദ്ദാക്കി ടിവികെ സർക്കാർ; രാഷ്ട്രീയ പോര് കടുക്കുന്നു

ജൂലൈ 9, 2026
0

പരന്തൂരിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാനുള്ള മുൻ ഡിഎംകെ സർക്കാരിൻ്റെ പദ്ധതി തമിഴ്നാട്ടിലെ ടിവികെ സർക്കാർ ഉപേക്ഷിച്ചു. നിർദിഷ്ട സ്ഥലത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും

ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി; മൂന്ന് കുട്ടികൾ മരിച്ചു

ജൂലൈ 9, 2026
0

ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ഉയരുന്നു. സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി.

മഹാരാഷ്ട്രയിൽ പ്രളയക്കെടുതി; എൽപിജി പ്ലാന്റിൽ നിന്ന് 3,000 സിലിണ്ടറുകൾ ഒഴുകിപ്പോയി

ജൂലൈ 9, 2026
0

മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് റായ്ഗഡ് ജില്ലയിലെ എൽപിജി പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. പ്ലാന്റിൻ്റെ സംരക്ഷണഭിത്തി

ഷോപിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ വധിച്ച് സുരക്ഷാസേന

ജൂലൈ 9, 2026
0

ദക്ഷിണ കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട ഭീകരൻ സക്കീർ ഗനായി സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആറു ദിവസമായി

ടിഎംസി പ്രവർത്തകനെ തല്ലി മമത; പാർട്ടി യോഗത്തിനിടെ അപ്രതീക്ഷിത സംഭവം

ജൂലൈ 8, 2026
0

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി യോഗത്തിനിടെ ടിഎംസി പ്രവർത്തകൻ്റെ കരണത്തടിച്ച സംഭവം രാഷ്ട്രീയ ചർച്ചയായി. കൊൽക്കത്തയിൽ നടന്ന സംഘടനാ