അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ്

ജൂലൈ 24, 2025
0

അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ്. ഇഡി പരിശോധന അനിൽ അംബാനിയുടെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ്

മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ് ; പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ജൂലൈ 24, 2025
0

2006-ൽ മുംബൈയിൽ 180-ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ സ്ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ അടുത്തയാഴ്ച അറിയാം; രാം നാഥ് താക്കൂറിന്‍റെ പേര് പരിഗണനയില്‍

ജൂലൈ 23, 2025
0

അപ്രതീക്ഷിതമായ ജഗ്ദീപ് ധൻകറിൻ്റെ രാജിയുടെ പശ്ചാത്തലത്തിൽ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി

അഹമ്മദാബാദ് വിമാനാപകടം; ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിയെന്ന് പരാതി

ജൂലൈ 23, 2025
0

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. 2 കുടുംബങ്ങളാണ് പരാതിയുമായി രംഗത്തു വന്നത്. ഒരു

നരേന്ദ്രമോദി വ്യാഴാഴ്ച യുകെയിലേക്ക്; വ്യാപാര കരാർ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്

ജൂലൈ 23, 2025
0

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദർശനം ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെക്കുമെന്നാണ്

അപ്പീല്‍ തള്ളി ഐടിഎടി; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, 199 കോടി രൂപ നികുതിയടയ്ക്കണം

ജൂലൈ 22, 2025
0

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സംഭാവനയിൽ നിന്നും ലഭിച്ച പണത്തിന് മേൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ്

സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിന്‍റെ മരണം; മക്കളുടെ പഠനച്ചെലവ് സൂര്യ ഏറ്റെടുത്തു, ചിമ്പു ധനസഹായം നൽകി

ജൂലൈ 22, 2025
0

‘വെട്ടുവം’ എന്ന സിനിമാ ചിത്രീകരണത്തിനിടെ മരിച്ച പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജിന്‍റെ മക്കളുടെ പഠനച്ചെലവ് നടൻ സൂര്യ ഏറ്റെടുത്തു. നടൻ

ഡൽഹിയിൽ ലാൻഡിങ്ങിനു പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് തീപിടിത്തം

ജൂലൈ 22, 2025
0

ഡൽഹിയിൽ ഹോങ്കോങ്ങിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ വിമാനം ലാൻഡ് ചെയ്ത് ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ജഗ്‌ദീപ് ധൻകറിന്‍റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു

ജൂലൈ 22, 2025
0

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിന്‍റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അം​ഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്‍റെ അപ്രതീക്ഷിത രാജി.

മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ

ജൂലൈ 22, 2025
0

2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ.