ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ ഉയർത്തി
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് ഓഗസ്റ്റിൽ ഇന്ത്യ കുത്തനെ ഉയർത്തി. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇന്ത്യ പ്രതിദിനം ഏകദേശം
കോഴിക്കോട്ടേക്കുള്ള എയർ ഏഷ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്
ചെന്നൈ വിമാനത്താവളത്തിൽ എയർ ഏഷ്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 147 യാത്രക്കാരുമായി പോവുകയായിരുന്ന എയർ ഏഷ്യ
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ദിരയെ മറികടന്ന് മോദി
ചെങ്കോട്ടയിൽ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. പ്രധാനമന്ത്രിയായുള്ള തുടർച്ചയായ 12-ാ മത്തെ
‘ആണവഭീഷണിക്ക് മുന്നിൽ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
ഇന്ത്യയോട് പാകിസ്ഥാന്റെ ആണവ ഭീഷണി വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി
79-ാം സ്വാതന്ത്ര്യദിന ആഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിൽ സന്ദർശനം നടത്തിയശേഷമാണ് ചെങ്കോട്ടയിലെത്തിയത്. ദേശീയപതാക ഉയർത്തിയശേഷം
ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ഓപ്പറേഷന് സിന്ദൂര് ഇടം നേടും: ദ്രൗപദി മുർമു
ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ‘നിരപരാധികളായ
4 പേർക്ക് കീർത്തിചക്ര, 15 പേർക്ക് വീർ ചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മെഡലുകൾക്ക് അർഹരായത് 127 സൈനികരാണ്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക്
രേണുക സ്വാമി കൊലക്കേസ്: ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക സർക്കാരിന്റെ അപ്പീലിലാണ് നടപടി. ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും
ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം; 10 പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മസ്റ്റൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്
നിമിഷപ്രിയയുടെ മോചനം: ഹർജി 8 ആഴ്ചത്തേക്ക് സുപ്രീംകോടതി മാറ്റി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹർജി 8 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ