ഹിമാചല്പ്രദേശില് കനത്ത മഴ; മരണസംഖ്യ 287 ആയി
കനത്ത മഴ മൂലമുണ്ടായ അപകടത്തിൽ ഹിമാചൽപ്രദേശിൽ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയർന്നു. ഇതിൽ 149 മരണങ്ങൾ മഴയുമായി നേരിട്ട് ബന്ധമുള്ള
പാർലമെൻ്റിൽ സുരക്ഷാവീഴ്ച; മതിൽ ചാടി അകത്ത് പ്രവേശിച്ച യുവാവ് പിടിയിൽ
പാർലമെൻറിന്റെ മതിൽ ചാടിക്കടന്ന് പാർലമെൻ്റിനകത്ത് പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. യുവാവ് മരത്തിൽ കയറി മതിൽ ചാടിക്കടന്ന് പാർലമെൻ്റിലേക്ക് പ്രവേശിക്കുകയായിരുന്നു.
തെരുവുനായകളെ ഷെല്ട്ടറുകളില് അടയ്ക്കാനുള്ള ഉത്തരവിന് സ്റ്റേ; ദേശീയ നയം വേണമെന്ന് സുപ്രീംകോടതി
ഡല്ഹിയിലെ മുഴുന് തെരുവുനായകളെയും പിടികൂടി ഷെല്ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്റ്റേ ചെയ്തു. തെരുവുനായ വിഷയത്തില് സുപ്രീംകോടതിയുടെ മുന് ഉത്തരവ് തിരുത്തി
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പുനഃപരിശോധനയ്ക്ക് ആധാർ കാർഡ് സമർപ്പിക്കാം: സുപ്രീംകോടതി
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീംകോടതി. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്നും ഫോമുകൾ ഇതിനായി നേരിട്ട് നൽകേണ്ട
നിമിഷപ്രിയ വധക്കേസ്; അടുത്ത 3 ദിവസത്തേക്ക് മാധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്ത 3 ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. പൊതുപ്രവർത്തകനും അഭിഭാഷകനുമായ
ഫ്രഞ്ച് പ്രസിഡണ്ടുമായി പ്രധാനമന്ത്രി ഫോണില് സംസാരിച്ചു
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില് സംസാരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാനും ഇരുവരും
മഹാരാഷ്ട്രയിൽ വാതക ചോർച്ചയെ തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു
മഹാരാഷ്ട്ര പാൽഘറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. കമ്പനിയിൽ നിന്ന്
2026-ൽ TVK ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്
2026 ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാൻ നടന് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയുമായോ ഡിഎംകെയുമായോ സഖ്യത്തിനില്ലെന്നും തനിച്ച്
ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ പുതിയ പദ്ധതിയുമായി റെയിൽവേ
യാത്രക്കാർക്ക് ഇനിമുതൽ ട്രെയിൻ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. 182 കോടി രൂപ ചെലവിലാണ് പദ്ധതി
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ഇന്ത്യയും ചൈനയും കൂടിക്കാഴ്ച നടത്തും
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡണ്ടിൻ്റെ ക്ഷണം നരേന്ദ്ര