ഝാര്ഖണ്ഡില് ഏറ്റുമുട്ടല്; 2 സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് വീരമൃത്യു
ഝാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്
രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു.
സെപ്തംബർ 22 മുതൽ ജി.എസ്.ടി യിൽ ഇളവ്
രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു.
ജമ്മു കശ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; പ്രധാന റോഡുകൾ അടച്ചു
പ്രധാന റോഡുകളിൽ വൻതോതിലുള്ള മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും മൂലം ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. രജൗരിയിൽ
ജിഎസ്ടി കൗണ്സില് യോഗം ഇന്ന് ഡൽഹിയിൽ
ജി എസ് ടി കൗൺസിൽ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ചെലവ് കുറയ്ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനുമുള്ള നിരവധി
ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ജെഎൻയു നേതാവടക്കം 9 പേരുടെ ജാമ്യാപേക്ഷ തള്ളി
ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ഉമർ ഉൾപ്പെടെ 9
മോദി മണിപ്പൂർ സന്ദർശിക്കും
പ്രധാനമന്ത്രി മോദി മണിപ്പൂർ, മിസോറാം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 13 നാണ് സന്ദർശനം. ബൈരാബി-സൈരാ ഉദ്ഘാടനത്തിനായി മിസോറാമിലായിരിക്കും ആദ്യ സന്ദർശനം. മണിപ്പൂർ
വസ്ത്രനിർമ്മാണശാലയിൽ സ്ഫോടനം; രണ്ട് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
ഗുജറാത്തിലെ സുറത്തിൽ വസ്ത്രനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 2 പേരുടെ നില അതീവ
സൗപര്ണിക നദിയില് മരിച്ചനിലയില് കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറായ വസുധ ചക്രവര്ത്തിയെ
കൊല്ലൂരില് സൗപര്ണിക നദിയില് മരിച്ചനിലയില് കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറായ വസുധ ചക്രവര്ത്തിയെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവര്ത്തി (45)യുടെ മൃതദേഹമാണ്
ഭാര്യാമാതാവിന്റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന അവസാന ആഗ്രഹം സാധിച്ചു കൊടുത്ത് നടൻ ചിരഞ്ജീവി
തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ ഭാര്യ അല്ലു കനകരത്നം രണ്ടു ദിവസം മുൻപാണ് അന്തരിച്ചത്. കനകരത്നം നടന്മാരായ അല്ലു അർജുന്റെയും രാംചരൺ