പുണെയിൽ രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 8 മരണം
രണ്ട് ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി 8 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജിന് സമീപത്തായിരുന്നു
ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 13 ആയി
ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു . ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ്
കലാസംവിധായകൻ തോട്ടാതരണിക്ക് ഫ്രഞ്ച് ഗവൺമെന്റിൻ്റെ ഷെവലിയർ പുരസ്കാരം
പ്രശസ്ത കലാസംവിധായകൻ തോട്ടാതരണിയെ ഫ്രഞ്ച് ഗവൺമെന്റ്റിൻ്റെ ഷെവലിയർ പുരസ്കാരത്തിനു തിരഞ്ഞെടുത്തു. കലാരംഗത്തെ മികച്ച സംഭാവനകൾ മാനിച്ച് നൽകിവരുന്ന പുരസ്കാരം ഫ്രാൻസിൻ്റെ ഉന്നതമായ
ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്
ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ.ഉമർ മുഹമ്മദ് ആണെന്ന് ഉറപ്പിച്ച് പൊലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന്
ഡൽഹി സ്ഫോടനം ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തി: കേന്ദ്രം
ഡൽഹിയിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി കേന്ദ്രം. സ്ഫോടനത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ, മരണപ്പെട്ടവർക്ക്
ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി
ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകരർ വാങ്ങിയ രണ്ടാമത്തെകാർ ഹരിയാനയിൽ നിന്ന് കണ്ടെത്തി. 2017 നവംബർ 22ന് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഡിഎൽ
സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി സന്ദർശിച്ചു
ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മൂന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തിയ മോദി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു.
32 സ്പെഷ്യൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രതിവാര ട്രെയിനുകൾ പ്രഖ്യാപിച്ചു
ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ.
ഡൽഹി സ്ഫോടനം: അന്വേഷണ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാക്കറെയ്ക്ക് ചുമതല
ചെങ്കോട്ട സ്ഫോടനത്തിൽ വിശദമായ അന്വേഷണത്തിന് എൻഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ
ഡൽഹി സ്ഫോടനം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സുരക്ഷാസമിതി യോഗം ഇന്ന്
ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നു നിർണായക യോഗം ഡൽഹിയിൽ നടക്കും. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല