വിമാനത്തിനുള്ളിൽ പുക; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി
ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ പുക ഉയർന്ന് അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി
ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്; ഇന്ന് മുംബൈയിലും നാളെ മംഗളൂരുവിലും എത്തും
ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക് എത്തും. ഇറാൻ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഏകദേശം 94,000
ഇസ്രയേൽ – ഇറാൻ സംഘർഷം: ബിയർ വില 15 ശതമാനം വരെ വർധിക്കാൻ സാധ്യത
പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേൽ – ഇറാൻ യുദ്ധം ആഗോള വിപണികളെ ബാധിച്ചു തുടങ്ങവേ, ഇന്ത്യയിൽ ബിയർ വിലയിൽ വൻ വർധനവിനും ക്ഷാമത്തിനും
നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ്; പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക
അച്ഛനോടുള്ള വൈരാഗ്യത്തിന് നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ് മർദനത്തിൽ ഗുരതരമായി പരിക്കേറ്റ വിഗ്നേശിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സന്ദീപ് പവാറിനെ
ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു
ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ചാണ്
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുമരണം; നിരവധിപേർക്ക് പരിക്ക്
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. ഇന്ന് നളന്ദയിലെ ശീതളാഷ്ടമി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പത്തിലധികം പേർക്ക്
ദുബായി തീരത്ത് കുവൈറ്റിന്റെ എണ്ണക്കപ്പലിനു നേരെ ആക്രമണം
ദുബായി തീരത്ത് കുവൈറ്റിന്റെ ഓയിൽ ടാങ്കറിനു നേരെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. തീരത്ത് നങ്കൂരമിട്ടിരുന്ന അൽ സാൽമി എന്ന
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു; വിജയ്ക്കെതിരെ പൊലീസ് കേസെടുത്തു
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തു. ചെന്നൈ പൊലീസ് അഞ്ച് വകുപ്പുകൾ ചുമത്തിയാണ്
രാജ്യം നക്സൽ വിമുക്തം, ലോക്സഭയിൽ പ്രഖ്യാപിച്ച് അമിത് ഷാ
രാജ്യത്തെ നക്സലിസം അവസാനിപ്പിച്ചെന്ന് ലോക്സഭയിൽ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാർച്ച് 31നുള്ളിൽ രാജ്യം നക്സൽ വിമുക്തമാക്കുമെന്ന് അദ്ദേഹം
നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത അന്തരിച്ചു
പ്രശസ്ത നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വെച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.