വ്യവസായിയായ ബോബി ചെമ്മണ്ണൂരിന് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിൻ്റെ നേതൃത്വത്തിൽ വിധാൻ സൗധയിൽ സ്വീകരണം നൽകി. ബോബി ചെമ്മണ്ണൂരിൻ്റെ വിവിധ മേഖലകളിലുള്ളപ്രവർത്തനങ്ങളെ മുൻനിർത്തിയായിരുന്നു സ്വീകരണം.

നിയമസഭാ പ്രതിപക്ഷനേതാവ് ആർ. അശോക്, കൃഷിമന്ത്രി എൻ. ചലുവരായസ്വാമി, പൊന്നണ്ണ എം.എൽ.എ., അഡ്വ. ഇല്യാസ്, കെ.പി.സി.സി. മൈനോറിറ്റി ജനറൽ സെക്രട്ടറി മുനീർ പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Posts