മ​ദ്യ​ന​യ​ക്കേ​സിലെ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ നാ​ളെ എഎപി മെ​ഗാ​റാ​ലി

ഫെബ്രുവരി 28, 2026
0

കെ​ജ്‌​രി​വാ​ളും മ​നീ​ഷ് സി​സോ​ദി​യ​യും ഉ​ൾ​പ്പെ​ടെ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും മ​ദ്യ​ന​യ​ക്കേ​സി​ൽ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മെ​ഗാ​റാ​ലി​ക്കൊ​രു​ങ്ങി എ​എ​പി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി

സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; പവന് 2,320 രൂപ കൂടി

ഫെബ്രുവരി 28, 2026
0

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 290 കൂടി 15,100 രൂപയായി. പവന് 2,320 രൂപ വർദ്ധിച്ച് 1,20,800 രൂപയുമായി. ഈ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും എ​ത്തും

ഫെബ്രുവരി 28, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും. ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലുമായി ഏ​ക​ദേ​ശം 6,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന

പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; 9 ഡിവൈഎഫ്‌ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

ഫെബ്രുവരി 28, 2026
0

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ 9 സിപിഎം – ഡിവൈഎഫ്‌ഐ

കോ​ഴി​ക്കോ​ട്ട് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാല് പേ​ര്‍ മ​രി​ച്ചു

ഫെബ്രുവരി 28, 2026
0

കോഴിക്കോട് ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​റി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാല് പേ​ര്‍ മ​രി​ച്ചു. ഫാറൂഖ്‌ സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ

ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ഇന്ത്യയിലെത്തി

ഫെബ്രുവരി 28, 2026
0

ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ഇന്ത്യയിലെത്തി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള കാ​​​ർ​​​ണി​​​യു​​​ടെ ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. ച​​​തു​​​ർ​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മും​​​ബൈ​​​യി​​​ലെ​​​ത്തിയ കാ​​​ർ​​​ണി നാളെ

എ​​​​സ്ബി കോ​​​​ള​​​​ജ് ശ​​​​താ​​​​ബ്‌ദി ആഘോഷ സ​​​​മാ​​​​പ​​​​നം ഉ​​​​​പ​​​​​രാ​​​​​ഷ്‌ട്രപ​​​​​തി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും

ഫെബ്രുവരി 28, 2026
0

എ​സ്ബി കോ​ള​ജ് ശ​താ​ബ്‌ദി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു ഉച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കും. കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ

കേരള, കർണാടക ആർടിസി ബസുകളിലെ ഈസ്റ്റ‌ർ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

ഫെബ്രുവരി 28, 2026
0

കേരള, കർണാടക ആർടിസി ബസുകളിലെ ഈസ്റ്റ‌ർ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. സ്വകാര്യ ബസുകളിലെ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. മാർച്ച് 30ലെക്കുള്ള

ബെംഗളൂരു – ചാലക്കുടി വാരാന്ത്യ സ്വിഫ്റ്റ് ഡീലക്‌സ് സർവീസ് മാർച്ച് 2 മുതൽ

ഫെബ്രുവരി 28, 2026
0

കേരള ആർടിസിയുടെ ബെംഗളൂരു-ചാലക്കുടി വാരാന്ത്യ സ്വിഫ്റ്റ് ഡീലക്‌സ് സർവീസ് മാർച്ചി 2ന് ആരംഭിക്കും. ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് തിങ്കൾ, വെള്ളി

രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാറ്റി; വിശദമായ വാദം മാർച്ച് 6-ന്

ഫെബ്രുവരി 28, 2026
0

രാഹുൽ മാങ്കൂട്ടത്തിൻ്റെ രണ്ടാം ബലാത്സംഗ പരാതിയില്‍ അനുവധിച്ച മുൻകൂർ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി. തർക്കം എഴുതി