മലപ്പുറം– ഊട്ടി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ബസ്

മാർച്ച്‌ 8, 2026
0

മലപ്പുറം – ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന പഴയ ബസിന് പകരം പുത്തൻ ബസ് സർവീസ് ആരംഭിച്ചു. കെ ബി ഗണേഷ്

വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​നം; ന​ട​ൻ മ​മ്മൂ​ട്ടി​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം

മാർച്ച്‌ 8, 2026
0

ന​ട​ൻ മ​മ്മൂ​ട്ടിക്കെ​തി​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മ്മി​ച്ച ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത സൈ​ബ​ർ

സ്വീകരിക്കാന്‍ മമത എത്തിയില്ല, അമര്‍ഷം പരസ്യമാക്കി രാ​ഷ്ട്ര​പ​തി ദ്രൗപതി മുര്‍മു

മാർച്ച്‌ 8, 2026
0

പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ത​ന്നോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടി​യ അ​വ​ഗ​ണ​ന​യി​ൽ പ​ര​സ്യ​മാ​യി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി. സി​ലി​ഗു​രി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സ​ന്താ​ൾ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ

മാർച്ച്‌ 8, 2026
0

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്.

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ വനിതാദിനാഘോഷം ഇന്ന്

മാർച്ച്‌ 8, 2026
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ലേകവനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണി മുതൽ ഡൊംലൂരില്ലുള്ള ഹോട്ടൽ കേരള പവലിയനിൽ

വി​ധ​വ​യാ​യ യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ൽ സം​ശ​യം; അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത് ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​പാ​ത​കം; സംഭവം ക​ർ​ണാ​ട​ക​യി​ലെ തും​കൂ​രിൽ

മാർച്ച്‌ 8, 2026
0

വി​ധ​വ​യാ​യ യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത് ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​പാ​ത​കം. ക​ർ​ണാ​ട​ക​യി​ലെ തും​കൂ​ർ ജി​ല്ല​യി​ൽ ആണ് സംഭവം.

ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതിയുടെ വനിതാദിനാഘോഷം ഇന്ന്

മാർച്ച്‌ 8, 2026
0

ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് ഷെട്ടിഹള്ളി – മേതരഹള്ളി

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് വനിതാദിനാഘോഷം ഇന്ന്

മാർച്ച്‌ 8, 2026
0

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വനിതാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മത്തിക്കരെയുള്ള

ഇനി ആക്രമിക്കില്ലെന്ന് ഇറാൻ, ക്ഷമാപണ ശേഷവും ഗൾഫിൽ ആക്രമണം

മാർച്ച്‌ 8, 2026
0

യു.എസ്‌ – ഇസ്രയേൽ സഖ്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഇന്നലെ

സമന്വയ യശ്വന്തപുര മൈത്രി മാതൃസമിതിയുടെ വനിതാദിനാഘോഷം ഇന്ന്

മാർച്ച്‌ 8, 2026
0

സമന്വയ ഹെബ്ബാൾ ഭാഗിൻ്റെ കീഴിലുള്ള സമന്വയ യശ്വന്തപുര മൈത്രി മാതൃസമിതിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് യശ്വന്തപുര