കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്തു; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി

മാർച്ച്‌ 19, 2026
0

മും​ബൈ​യിൽ കാ​മു​കി​യു​ടെ വീട്ടുകാർ വി​വാ​ഹ​ത്തി​ന് എ​തി​ർ​ത്ത​തി​ൽ മ​നം​നൊ​ന്ത് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജീ​വ​നൊ​ടു​ക്കി. ക​ലീ​ന പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഭ​യ്യാ​സാ​ഹേ​ബ് ഭീം​റാ​വു വാ​വാ​ലെ(32)

പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

മാർച്ച്‌ 19, 2026
0

നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്തുനിന്നും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്നാം തവണയാണ് പിണറായി വിജയൻ

എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് എഐസിസി

മാർച്ച്‌ 19, 2026
0

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് എഐസിസി. രണ്ടാം പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. പുലർച്ചെ 2.30 വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണ്

പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി സർക്കാരുകൾക്ക് നോട്ടീസയച്ചു

മാർച്ച്‌ 19, 2026
0

പാചകവാതകക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. പാചകവാതകവിതരണം തടസ്സമില്ലാതെ നടത്താൻ നടപടിയെടുക്കാൻ

കേരളസമാജം ദൂരവാണിനഗർ വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 19, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി) വനിതാ വിഭാഗം അന്തർദ്ദേശീയ വനിതാദിനം ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ മാക്സ് വെൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ

അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിൽ തുടരും

മാർച്ച്‌ 19, 2026
0

മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തുടരും. അബ്ദുറഹ്മാൻ രണ്ടത്താണി പാണക്കാടെത്തി അബ്ബാസ് ശിഹാബ് തങ്ങളെയും മുനവ്വറലി

നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ

മാർച്ച്‌ 19, 2026
0

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സിച്ചു. ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക് പ്രകാരം കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു

മാണ്ഡ്യ രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ

മാർച്ച്‌ 19, 2026
0

മാണ്ഡ്യ രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ 22 വരെ ധർമ്മാരാം ക്രൈസ്റ്റ് സിബിഎസ്ഇ സ്കൂ‌ളി ലെ ചാവറ ഓഡിറ്റോറിയത്തിൽ :

ശിവമൊഗ്ഗ – ബെംഗളൂരു പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ മേയ് ഒന്നുമുതൽ 3 മാസത്തേക്കു റദ്ദാക്കി

മാർച്ച്‌ 19, 2026
0

ശിവമൊഗ്ഗ – ബെംഗളൂരു പ്രതിദിന വിമാന സർവീസുകൾ ഇൻഡിഗോ മേയ് ഒന്നുമുതൽ 3 മാസത്തേക്കു റദ്ദാക്കി. പൈലറ്റുമാരുടെ അഭാവമാണ് സർവീസ് റദ്ദാക്കാൻ

പാചകവാതകക്ഷാമത്തെത്തുടർന്ന് ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കും: മന്ത്രി കെ.എച്ച്.മുനിയപ്പ

മാർച്ച്‌ 19, 2026
0

കർണാടകയിൽ പാചകവാതകക്ഷാമത്തെത്തുടർന്ന് ഹോട്ടൽ, റസ്റ്ററന്റുകൾ നേരിടുന്ന പ്രതിസന്ധി ഒരാഴ്‌ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. അടുത്ത