പ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ ജൂലായ് വരെയുള്ള സർവീസുകൾ റദ്ദാക്കുന്നു

മെയ്‌ 2, 2026
0

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും കുതിച്ചുയരുന്ന ഇന്ധനവിലയും കണക്കിലെടുത്ത് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കുന്നു. ജൂലായ് വരെയുള്ള

ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: നടപടിയുമായി കർണാടക സർക്കാർ

മെയ്‌ 2, 2026
0

മൈസൂരിലെ ഹോസ്റ്റലുകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ്

പ​ണം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​റാം ക്ലാ​സു​കാ​ര​നെ കെ​ട്ടി​തൂ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി

മെയ്‌ 2, 2026
0

പ​ണം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​റാം ക്ലാ​സു​കാ​ര​നെ ത​ല​കീ​ഴാ​യി കെ​ട്ടി​തൂ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. 500 രൂ​പ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് കൊ​ല്ലം പു​ന​ലൂ​ർ വെ​ട്ടി​ത്തി​ട്ട​യി​ലെ ലി​വിം​ഗ് വാ​ട്ട​ർ

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മെയ്‌ 2, 2026
0

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത്

അ​മേ​രി​ക്ക​യി​ൽ വി​മാ​നാ​പ​ക​ടം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

മെയ്‌ 2, 2026
0

അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. സെ​സ്ന 421സി ​എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കഴിഞ്ഞ ദിവസം രാ​ത്രി

ശ​രീ​ര​ത്തി​ൽ മോ​ർ​ഫി​ൻ സാ​ന്നി​ധ്യം; നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത

മെയ്‌ 2, 2026
0

ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ച​ശേ​ഷം നാ​ലം​ഗ കു​ടും​ബം മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ല്ല മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മും​ബൈ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്ല

വോട്ടെണ്ണൽ തിങ്കളാഴ്ച; വിജയപ്രതീക്ഷയിൽ മുന്നണികൾ

മെയ്‌ 2, 2026
0

കേരളം ആര് ഭരിക്കുമെന്ന് മറ്റന്നാൾ അറിയാം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും. എക്സിറ്റ്

പഞ്ചാബിൽ രാഷ്ട്രീയ പോര് ; പഞ്ചാബ് മുഖ്യമന്ത്രി സഭയിലെത്തിയത് മദ്യപിച്ചെന്ന് ആരോപണം

മെയ്‌ 2, 2026
0

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ആരോപണവുമായി സ്വാതി മലിവാൾ എംപി. ഭഗവന്ത് സിങ് മൻ നിയമസഭയിൽ എത്തിയത് മദ്യപിച്ചാണെന്ന് ആരോപിച്ച

ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു

മെയ്‌ 2, 2026
0

ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമണത്തിനിരയായത്. അജ്ഞാതർ വെള്ളിയാഴ്‌ച

രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ; ഡീസലിനും പെട്രോളിനും അഞ്ചു രൂപ വരെ കൂടിയേക്കും

മെയ്‌ 2, 2026
0

രാജ്യത്തെ ഇന്ധന വില വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ. ഡീസലിനും പെട്രോളിനും ലിറ്ററിന് നാലു മുതൽ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാർഹിക സിലിണ്ടറിന്