യു.എ.ഇ വ്യോമപാത തുറന്നു; ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞേക്കും

മെയ്‌ 3, 2026
0

യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ

ക​ർ​ണാ​ട​ക എം​എ​ൽ​എ വിനയ് കുൽക്കർണിയെ 6 വർഷത്തേക്ക് അ​യോ​ഗ്യ​നാ​ക്കി

മെയ്‌ 3, 2026
0

ബി​ജെ​പി നേ​താ​വ് യോ​ഗേ​ഷ് ഗൗ​ഡ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ വി​ന​യ് കു​ൽ​ക്ക​ർ​ണി​യെ അ​യോ​ഗ്യ​നാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം

‘ഭാര്യക്ക് മൂന്ന് പേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് ടെക്കി യുവാവ് ജീവനൊടുക്കി

മെയ്‌ 3, 2026
0

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന യുവാവ് തടാകത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദില്‍ ആണ് സംഭവം. 36കാരനായ സീതാറാമാണ് ഹുസൈന്‍ സാഗര്‍ തടാകത്തില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് : മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

മെയ്‌ 3, 2026
0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. നായകന്‍ റുതുരാജ്

നാ​ളെ വോ​ട്ടെ​ണ്ണ​ൽ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

മെയ്‌ 3, 2026
0

നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ വ​​​ന്നുതു​​​ട​​​ങ്ങും. ബ​​​ലാ​​​ബ​​​ല മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യചി​​​ത്രം ഒ​​​ൻ​​​പ​​​തു

ഭാരപരിശോധന: പീനിയ മേൽപാലം 5 മുതൽ 8 വരെ അടയ്ക്കും

മെയ്‌ 3, 2026
0

ബെംഗളുരു-തുമക്കുരു ദേശീയപാതയിലെ പീനിയ മേൽപാലം 5ന് വെളുപ്പിന് 5 മുതൽ 8ന് രാവിലെ 11 വരെ അടച്ചിടും. ഭാരപരിശോധനയ്ക്കായാണ് മേൽപാലം അടയ്ക്കുന്നത്.

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മെയ്‌ 2, 2026
0

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ.

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

മെയ്‌ 2, 2026
0

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാര്‍വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി)

കൈ​യി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​നി​യും മാ​റാം

മെയ്‌ 2, 2026
0

രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 98.47 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക്. 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും

കേരളത്തിൽ മെയ് ആറ് വരെ വേനല്‍ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത

മെയ്‌ 2, 2026
0

കേരളത്തിൽ മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,