രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്ത് മിത്തൽ കുടുംബം; ഇടപാട് 13,000 കോടി രൂപയ്ക്ക്
ഐപിഎല്ലിൽ ടീമായ രാജസ്ഥാൻ റോയൽസിനെ മിത്തൽ കുടുംബവും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയും ചേർന്ന് സ്വന്തമാക്കി. ഏകദേശം 13,000 കോടിയിലധികം
കണ്ണമംഗലം പഞ്ചായത്തില് രണ്ടു പേര്ക്ക് ജപ്പാന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കണ്ണമംഗലം പഞ്ചായത്തില് രണ്ടു പേര്ക്ക് ജപ്പാന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 60, 70 വയസുകളുള്ള രണ്ടു സ്ത്രീകള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള് ഗുരുതരാവസ്ഥയില്
ചെറുപുഴയില് അച്ഛന് മകനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
ചെറുപുഴയില് അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം
ജയിച്ച എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാൽ എംഎൽഎമാരെ സംരക്ഷിക്കുന്നതിനായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) മുൻകരുതൽ നടപടികൾ ആരംഭിച്ചു. മഹാബലിപുരത്തിന്
വിജയം ഉറപ്പിച്ച് കോൺഗ്രസ്; കെപിസിസി ആസ്ഥാനത്ത് ആവേശപ്പന്തൽ ഉയരുന്നു
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രവർത്തകർക്കിടയിൽ
ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ഡൽഹിയിൽ വൻ തീപിടുത്തം: ഒൻപത് മരണം; എസി പൊട്ടിത്തെറിച്ചതെന്ന് സംശയം
കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ കെട്ടിടത്തിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ
ചർച്ച പരാജയം; 20 മുതൽ കർണാടകയിൽ അനിശ്ചിതകാല ബസ് സമരം
ഈ മാസം 20 മുതൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി. അടക്കമുള്ള വിവിധ
വീട്ടിലെ രഹസ്യ അറയില് സൂക്ഷിച്ചത് 124 ലിറ്റര് വിദേശ മദ്യം; സ്ത്രീ പിടിയിൽ
പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര് വിദേശമദ്യവുമായി സ്ത്രീ പിടിയില്. ശശികലയാണ് പിടിയിലായത്. വീട്ടിലെ രഹസ്യ അറയില് സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള് കണ്ടെത്തിയത്.
യു.എ.ഇ വ്യോമപാത തുറന്നു; ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞേക്കും
യു.എ.ഇ. വ്യോമപാതയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കി. വ്യോമപാത പൂർണമായും തുറന്നതോടെ വിമാന സർവീസുകൾ ഇനി സാധാരണ നിലയിലാകും. സാധാരണ സർവീസുകൾ പുനരാരംഭിക്കുന്നതോടെ