ശ്രീ അയ്യപ്പ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സിബിഎസ്ഇ സ്‌കൂളിന് തിളക്കമാർന്ന വിജയം

മെയ്‌ 14, 2026
0

ശ്രീ അയ്യപ്പ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സിബിഎസ്ഇ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 9 പേർ ഡിസ്റ്റിങ്ഷനും

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് വി.ഡി സതീശൻ

മെയ്‌ 14, 2026
0

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് വി.ഡി സതീശൻ. മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘തീർച്ചയായും വലിയ

ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല; നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല

മെയ്‌ 14, 2026
0

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ, ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയാണ് ഉണ്ടായതെന്നും സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും രമേശ് ചെന്നിത്തല

വി.​ഡി.സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ

മെയ്‌ 14, 2026
0

വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി എ​ന്‍​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ക​ഷ്ട​മാ​യി​പ്പോ​യെ​ന്ന് ജി.​സു​കു​മാ​ര​ൻ നാ​യ​ർ പ്ര​തി​ക​രി​ച്ചു.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു: കെ.​സി.​വേ​ണു​ഗോ​പാ​ൽ

മെയ്‌ 14, 2026
0

വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രിയായി തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ താ​ൻ സ​ന്തോ​ഷ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ. ‘സ​തീ​ശ​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​വും സ​ർ​ക്കാ​രി​ന് എ​ല്ലാ

കേരളത്തെ വി ഡി സതീശൻ നയിക്കും; പ്രഖ്യാപനം ഉടൻ

മെയ്‌ 14, 2026
0

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ്

ഹാജിമാർക്ക് ആശംസയേകി അബ്ബാസലി തങ്ങൾ; ബാംഗ്ലൂർ ഹജ്ജ് ക്യാമ്പിൽ ആവേശമായി എഐകെഎംസിസി സേവനം

മെയ്‌ 14, 2026
0

കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. ഹജ്ജ് ഭവനിലെത്തിയ തങ്ങളെ കർണാടക

സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേർക്ക് ദാരുണാന്ത്യം

മെയ്‌ 14, 2026
0

ഗു​ജ​റാ​ത്തിൽ സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേർക്ക് ദാരുണാന്ത്യം. 10 പേ​ർ​ക്ക് പ​രി​ക്കുപറ്റി. ​സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശി​യ​പാ​ത​യി​ൽ

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

മെയ്‌ 14, 2026
0

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിൻ്റെ തീരുമാനം.. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തിൽ ആവശ്യമുന്നയിക്കും. പി.ജെ ജോസഫ് യോഗത്തിൽ പങ്കെടുക്കാൻ

കെ​സി​യെ വി​ളി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി; നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി.​ഡി സ​തീ​ശ​ൻ ത​ല​സ്ഥാ​ന​ത്തേ​ക്ക്

മെയ്‌ 14, 2026
0

മു​ഖ്യ​മ​ന്ത്രി ആരെണെന്നു പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ രാ​ഹു​ൽ ഗാ​ന്ധി കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ വി​ളി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു‌​ടെ വ​സ​തി​യി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള ​നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച തു​ട​രു​ക​യാ​ണ്. നി​യ​മ​സ​ഭ