വി ഡി സതീശന് എല്ലാവിധ ആശംസകളും: രമേശ് ചെന്നിത്തല

മെയ്‌ 15, 2026
0

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ ആശംസകളും നേർന്ന് രമേശ് ചെന്നിത്തല.

രാജ്യത്ത് ഇന്ധനവില വ‌ർദ്ധിപ്പിച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടി

മെയ്‌ 15, 2026
0

രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. മൂന്ന് രൂപ നാല് പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. ഇത് കേരളത്തിലെത്തുമ്പോൾ മൂന്ന് രൂപ 27

തായ്‌ലൻഡ് ഓപ്പൺ: പി.വി. സിന്ധു, ലക്ഷ്യാ സെൻ ക്വാർട്ടറിൽ

മെയ്‌ 15, 2026
0

തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിൻ്റണിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യാ സെൻ എന്നിവർ ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ ചൈനയുടെ ഷു

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച്, കർണ്ണാടക മലയാളി കോൺഗ്രസ് കേക്ക് മുറിച്ച് ആഘോഷിച്ചു

മെയ്‌ 15, 2026
0

നിയുക്ത കേരളം മുഖ്യമന്ത്രി ആയി തിരഞ്ഞെടുത്ത വി ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച്, കർണ്ണാടക മലയാളി കോൺഗ്രസ് കേക്ക് മുറിച്ച് ആഘോഷിച്ചു,

പിജിസിഇടി പരീക്ഷ ജൂൺ 14ലേക്ക് മാറ്റി

മെയ്‌ 15, 2026
0

കർണാടകയിലെ എംബിഎ, എംസിഎ കോഴ്സു‌കൾക്കായുള്ള പോസ്‌റ്റ് ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് ടെസ്‌റ്റ് (പി ജിസിഇടി) പരീക്ഷജൂൺ 14ലേക്കു മാറ്റി. ഈ മാസം

ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിറ്റു കടയുടമകൾക്ക് എതിരെ കേസ്

മെയ്‌ 15, 2026
0

ആപ്പിളിൻ്റെ വ്യാജ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിറ്റു കടയുടമകൾക്ക് എതിരെ കേസ്. ആപ്പിൾ പ്രതിനിധിയായ അഭിഭാഷകൻ മുഹമ്മദ് തൗഖീർ നൽകിയ പരാതിയിലാണു കേസ്.

ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് മണ്ഡലങ്ങളിലെ പുതിയ എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്‌തു

മെയ്‌ 15, 2026
0

ബാഗൽകോട്ട്, ദാവണഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ പുതിയ കോൺഗ്രസ് എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. ബാഗൽകോട്ട് ഉമേഷ് ഹുള്ളപ്പ മേട്ടിയും ദാവണഗെരെ

പുതിയ മതചിഹ്നങ്ങൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

മെയ്‌ 15, 2026
0

നിലവിലുള്ള മതചിഹ്നമോ വേഷമോ അല്ലാതെ പുതിയ രീതികളൊന്നും സ്കൂളുകളിൽ അനുവദിക്കില്ലെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് വിലക്ക് കഴിഞ്ഞദിവസം പിൻവലിച്ചതിനു പിന്നാലെയാണു

ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ തിലക് വർമ നയിക്കും; വൈഭവ് സൂര്യവംശി ടീമിൽ

മെയ്‌ 14, 2026
0

അടുത്തമാസം ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും. ജൂൺ ഒൻപതിനാണ് ത്രിരാഷ്ട്ര പരമ്പര

സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധം; നി​ർ​ദേ​ശ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ

മെയ്‌ 14, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി. സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ആ​റ് ഖ​ണ്ഡി​ക​ക​ളാ​ണ്