ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ

മെയ്‌ 23, 2026
0

മ​ല​യാ​ളി യു​വ​തി​യെ​യും മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്വദേശിനി ആ​ർ​ഷ (35) മ​ക​ൾ റൂ​ഹി(​അ​ഞ്ച്) എ​ന്നി​വരെയാണ് മരിച്ച

പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്

മെയ്‌ 23, 2026
0

പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബാംഗളൂരിലെ ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്. ബോക്സിങ് മത്സരത്തിനായി ചെന്നൈയിൽ പോയപ്പോൾ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ

നഴ്‌സിങ് രംഗത്തെ സേവനങ്ങളെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത്: ഹൈക്കോടതി

മെയ്‌ 23, 2026
0

നഴ്‌സിങ് രംഗത്തെ സേവനങ്ങളെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തതെന്ന് ഹൈക്കോടതി, സംസ്ഥാന സർക്കാരിനോട്. നഴ്‌സിങ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ

വിഷു ബംപർ നറുക്കെടുപ്പ് ഇന്ന്

മെയ്‌ 23, 2026
0

സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. പന്ത്രണ്ട് കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ്

ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; പ്ര​തിയെ ബെംഗളൂരുവിലെത്തിച്ചു

മെയ്‌ 23, 2026
0

ബം​ഗ​ളൂ​രു​വി​ലെ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ ഹൈ​ന​സി​നെ വ​യ​നാ​ട്ടി​ൽ​നിന്നാണ് അറസ്റ്റ് ചെയ്തത്.

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

മെയ്‌ 23, 2026
0

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. മുൻകരുതലിൻ്റെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,

പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ക​ണം; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

മെയ്‌ 23, 2026
0

സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ

1800 കോടി രൂപ കടമെടുക്കാൻ ഒരുങ്ങി വി ഡി സതീശൻ സർക്കാർ

മെയ്‌ 23, 2026
0

പൊതുവിപണിയിൽനിന്ന് 1800 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ. വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ

ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി; ജഗദീഷ്, സലിം കുമാർ തുടങ്ങിയവർ പരിഗണനയിൽ

മെയ്‌ 23, 2026
0

സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി.റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. സർക്കാർ മാറിയ

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു

മെയ്‌ 23, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു. സി​ന്ധേ​വാ​ഹി താ​ലൂ​ക്കി​ലെ ഗു​ഞ്ചേ​വാ​ഹി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം.ഗു​ഞ്ചേ​വാ​ഹി നി​വാ​സി​ക​ളാ​യ സം​ഗീ​ത ചൗ​ധ​രി (50),