ഇന്ധനവില വീണ്ടും വർധിപ്പിച്ചു; പത്ത് ദിവത്തിനുള്ളിൽ കൂട്ടിയത് മൂന്ന് തവണ
ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ മൂന്നാം തവണയാണ് വില കൂട്ടുന്നത്.
ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ
കല്യാണ കർണാടക മേഖലയിലെ ജില്ല ആസ്ഥാനമായ ബിദറിലേക്കും കലബുറഗിയിലേക്കുമുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി.
കർണാടകയിൽ കാലവർഷം മേയ് അവസാനത്തോടെ
തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 26 ഓടെ കേരളത്തിലെത്തുമെന്നും തുടർന്നുള്ള രണ്ടോ മൂന്നോ ദി വസത്തിനുള്ളിൽ കർണാടകയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.
ദസറ ആഘോഷങ്ങൾക്ക് റോബോട്ടിക് ആനകളെ ഉപയോഗിക്കാൻ വിദഗ്ധ നിർദ്ദേശം
ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുടക് ജില്ലയിലെ ദുബാരെ ക്യാമ്പിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മൈസൂരു ദസറ ആഘോഷങ്ങളിൽ ആനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച
എസ്.ബി.ഐ. സമരം മാറ്റിവെച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജീവനക്കാർ മേയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് മാനേജ്മെന്റും
ബെംഗളൂരുവിനെതിരെ ഹൈദരാബാദിന് 55 റൺസിൻ്റെ തകർപ്പൻ ജയം
സൺറൈസേഴ്സസ് ഉയർത്തിയ 256 റൺസെന്ന് കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 200 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 79 റൺസ് നേടിയ
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി.ഡി.
യുപിഎസ്സി പ്രിലിമിനറി പരീക്ഷ; നാളെ നമ്മ മെട്രോ സർവീസ് 6മണിക്ക് ആരംഭിക്കും
യുപിഎസ്സി പ്രിലിമിനറി പരീക്ഷ ഉദ്യോഗാർഥികൾക്കായി നാളെ നമ്മ മെട്രോ സർവീസ് 6മണിക്ക് ആരംഭിക്കും. ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സാധാരണ സർവീസ് തുടങ്ങുന്നത്.
കേരളത്തിലേക്കുള്ള നാല് സ്പെഷ്യൽ തീവണ്ടികളുടെ സർവീസ് ജൂൺവരെ നീട്ടി
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികളുടെ സർവീസ് ജൂണിലേക്ക് നീട്ടി റെയിൽവേ. അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. മേയ് 24
മഴ കനക്കുന്നു; അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത
സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ