പെരുമണ്ണയില് രണ്ട് കുട്ടികള്ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ
എം.കെ സ്റ്റാലിൻ്റെ കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്; എന്നാൽ അതിൻ്റെ നന്ദി കാണിക്കാൻ അവർ തയ്യാറായില്ല: ഉദയനിധി സ്റ്റാലിൻ
തമിഴ്നാട്ടിൽ സർക്കാരിനെ കോൺഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ.
രക്ഷാപ്രവർത്തനകേസ്; പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ
രക്ഷാപ്രവർത്തനകേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ. നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പ്രതികൾ അറസ്റ്റ് ഭയന്ന് കോടതിയിലേക്ക്. പ്രതികളായ ഗൺമാൻ
ബക്രീദ്; 27, 28 തീയതികളിൽ പൊതുഅവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ
ബംഗാളിൽ ജൂൺ ഒന്നു മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
ജൂൺ ഒന്നുമുതൽ പശ്ചിമ ബംഗാളിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര ബസുകളിലെല്ലാം സ്ത്രീകൾക്ക്
ടിനി ടോമിനെതിരെ നടി അന്സിബ ഹസന് നടത്തിയ ആരോപണങ്ങള് ശരിവെച്ച് നീന കുറുപ്പ്
നടന് ടിനി ടോമിനെതിരെ നടി അന്സിബ ഹസന് നടത്തിയ ആരോപണങ്ങള് ശരിവെച്ച് നീന കുറുപ്പ്. അന്സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ്
മാധവാര – തുമകുരു മെട്രോ ഇടനാഴി; വിശദ പദ്ധതി റിപ്പോർട്ട് മന്ത്രി ഡോ. ജി.പരമേശ്വരക്ക് സമർപ്പിച്ചു
മാധവാര – തുമകുരു മെട്രോ ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തുമകുരു ജില്ല ചുമതലയുള്ള മന്ത്രി ഡോ. ജി. പരമേശ്വരക്ക്
യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്താൻ സാധ്യത
നവകേരള ബസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്താൻ സാധ്യത. അനിൽ
ഇന്ധനവില വീണ്ടും വർധിപ്പിച്ചു; 10 ദിവസത്തിനിടെ വർധിപ്പിച്ചത് അഞ്ച് രൂപയോളം
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 10 ദിവസത്തിനിടെ മൂന്നാമത്തെ വർധനയാണിത്. ഇതോടെ അഞ്ച് രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഡീസലിന് 91 പൈസയും
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര് ഇന്ന് ചുമതലയേൽക്കും
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര് ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് അവധി ദിനത്തിൽ തന്നെ ചുമതലയേൽക്കുന്നത്. സിപിഎം