ഇന്ധന വില വർധനവിനെതിരെ 30നു സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
ഇന്ധന വില വർധനവിനെതിരെ 30നു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ഇന്ധനവില വർധനയ്‌ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി
‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: രമേശ് ചെന്നിത്തല
കേരള പോലീസിൻ്റെ ലഹരിക്കെതിരായ ‘ഓപ്പറേഷന്‍ തൂഫാന്‍’ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഈ ദുരന്തത്തില്‍
ഒന്നാം പ്രതിയെ വെറുതെ വിട്ടത് അംഗീകരിക്കില്ല; അപ്പീലുമായി നീങ്ങുമെന്ന് മധുവിൻ്റെ കുടുംബം
പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായ് മധുവിൻ്റെ അമ്മ മല്ലിയും സഹോദരി സരസുവും. എല്ലാവരും തങ്ങളെ സഹായിച്ചു എന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ലായിരുന്നുവെന്നും മാധ്യമപ്രവർത്തകരോട് വിധി വന്നതിനു പിന്നാലെ അമ്മ പറഞ്ഞു. വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അമ്മ കൂട്ടിച്ചേർത്തു.
ആദ്യഘട്ട പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു
പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു. 131ല്‍ 66 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി
എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി; എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി.
ഇന്ധന സെസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണം: പിണറായി വിജയൻ
ഇന്ധന വിലവർധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ധനവില വർധിപ്പിക്കുമ്പോൾ സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട്
കെ എൻ എസ് എസ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുറത്തെ ഫസ്റ്റ് മെയിൻ റോഡിലുള്ള ബ്രിഗേഡ് ലിങ്ക് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. കെ
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് കഥാ ശില്പശാല സംഘടിപ്പിച്ചു
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല എഴുത്തുകാരി ബ്രിജി കെ.ടി ഉൽഘാടനം ചെയ്തു. യോഗത്തിന് പ്രസിഡണ്ട് ടി.എ
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കുഞ്ഞുങ്ങൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചു
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കഴിഞ്ഞ ദിവസം പെന്തകോസ്ത് തിരുന്നാൾ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് എഴുത്തിനിരുത്ത് ചടങ്ങ് നടന്നു. എഴുത്തിനിരുത്ത് ചടങ്ങിന്
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാന്‍ഡ്