പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി; വ​ർ​ധി​പ്പി​ച്ച​ത് 46 രൂ​പ ‌‌‌

ജൂൺ 1, 2026
0

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ക്ക​മ്പ​​നി​ക​ൾ. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല​യാ​ണ് കൂ​ട്ടി​യ​ത്. ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. സി​ലി​ണ്ട​റി​ന് 46 രൂ​പ​യാ​ണ്

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും

ജൂൺ 1, 2026
0

ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് കുതിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ പരീക്ഷണയോട്ടം ജൂൺ മൂന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലാണ്

ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം ഐപിഎൽ കീരീടം; വിരാട് കൊഹ്ലിക്ക് അർധ സെഞ്ച്വറി

ജൂൺ 1, 2026
0

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചേലഞ്ചേഴ്‌സ് ബെംഗളൂരു 2026 ഐപിഎൽ കിരീടം ചൂടി. അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിൻ്റെ ജയം. ആവേശകരമായ ഫൈനൽ

ഐ.പി.എൽ ഫൈനൽ; ബംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

മെയ്‌ 31, 2026
0

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈ​റ്റ​ന്‍​സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം. വാഷിംഗ്ടണ്‍ സുന്ദറിൻ്റെ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്തിനെ വലിയ

ഉറിയില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമം, പരാജയപ്പെടുത്തി സുരക്ഷാസേന, മൂന്ന് പേര്‍ പിടിയില്‍

മെയ്‌ 31, 2026
0

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറില്‍ അതിര്‍ത്തി കടന്ന് പോകാനുള്ള ശ്രമം തടഞ്ഞ് സുരക്ഷാ സേന.ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍

സന്ദീപ് വാര്യര്‍ എംഎല്‍എക്ക് വധഭീഷണി, കേസെടുത്ത് പൊലീസ്

മെയ്‌ 31, 2026
0

തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ക്ക് വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോണിലൂടെ സന്ദീപ് വാര്യര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വാരാണസിയില്‍ നിന്നാണ് ഫോണ്‍

എൽപിജി ഉപഭോഗം കുറയ്ക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ

മെയ്‌ 31, 2026
0

അന്താരാഷ്ട്ര തലത്തിലെ ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കുന്നതിനായി കർശന നടപടികളുമായി കേന്ദ്രസർക്കാർ. പൈപ്പ് ലൈൻ വഴി പാചകവാതകം

ഐപിഎൽ കലാശപ്പോരിൽ ബംഗളൂരുവിന് ടോസ്; ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സിന് ബാറ്റിംഗ്

മെയ്‌ 31, 2026
0

ഐപിഎൽ കലാശപ്പോരിൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സിനെതിരെ ടോസ് നേടിയ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​ ബൗളിംഗ് തെരഞ്ഞെടുത്തു. രാ​ത്രി 7.30ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി

കോഴിക്കോട്ട് അനിൽ കുമാറും മലപ്പുറത്ത് പികെ ബഷീറും; ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് വിഭജിച്ച് നൽകി വിഡി സതീശൻ സർക്കാർ

മെയ്‌ 31, 2026
0

മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ കേരളത്തിലെ 14 ജില്ലകളുടെ മേൽനോട്ടത്തിന് മന്ത്രിമാരെ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും തമ്മിലുള്ള

ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

മെയ്‌ 31, 2026
0

ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന