സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു

ജൂൺ 7, 2026
0

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ട​ക്കം നി​ര​വ​ധി

അന്തരിച്ച പ്രിയനടൻ സലിംകുമാറിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ

ജൂൺ 7, 2026
0

അന്തരിച്ച പ്രിയനടൻ സലിംകുമാറിനെ അനുസ്മരിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിംകുമാർ വിട

സിബിഎസ്ഇ പുനർ മൂല്യനിർണയം; ഇന്ന് അർധരാത്രി വരെ അപേക്ഷിക്കാം

ജൂൺ 7, 2026
0

സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ ഉ​​​ത്ത​​​ര​​​പ്പേപ്പ​​​റു​​​ക​​​ളു​​​ടെ പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി. പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ന്നി​​​ട്ടും അ​​​പേ​​​ക്ഷ​​​ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​സ​​​ന്ധി

അങ്കവള്ളി ഗ്രാമത്തിനെ വിറപ്പിച്ച പുള്ളിപ്പുലിയെ പിടികൂടി

ജൂൺ 7, 2026
0

കർണാകയിലെ ഹാസനിലെ അങ്കവള്ളി ഗ്രാമത്തിനെ വിറപ്പിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തിൽ ആൺപുലി ഇറങ്ങിയത്.

മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള രാത്രി ബസ് സർവീസ് പുനരാരംഭിക്കാൻ കർണാടക ആർടിസി

ജൂൺ 7, 2026
0

മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള രാത്രി ബസ് സർവീസ് ഉടൻ പുനരാരംഭിക്കാൻ കർണാടക ആർടിസി തീരുമാനം. നരസിപുര, കൊല്ലേഗൽ, അന്നൂർ, കോയമ്പത്തൂർ, പാലക്കാട്

സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ജൂൺ 7, 2026
0

പ്രിയതാരം സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സലിം കുമാറിൻ്റെ വിയോഗത്തിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത

മണ്ഡ്യയിൽ വാഹനാപകടം; മലയാളി നഴ്‌സിങ് വിദ്യാർഥിനി മരിച്ചു

ജൂൺ 7, 2026
0

മൈസൂരു മണ്ഡ്യയിൽ ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിൻ്റെ മകൾ

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് 29 രൂപയുടെ വര്‍ധന

ജൂൺ 7, 2026
0

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2

നഷ്ടപ്പെട്ടത് എൻ്റെ കൂടപ്പിറപ്പിനെ, പറവൂരിൻ്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍

ജൂൺ 7, 2026
0

സലിം കുമാര്‍ എന്ന വ്യക്തി തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും കൂടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. എൻ്റെ

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി

ജൂൺ 7, 2026
0

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. മ​മ്മൂ​ട്ടി​യും സ​ലിം​കു​മാ​റും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ വ​ലി​യൊ​രു പ​ങ്കും തി​യ​റ്റ​റി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു.