സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

ജൂൺ 7, 2026
0

അ​ന്ത​രി​ച്ച പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്രധാനമന്ത്രിയുടെ ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ

നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതിയോടെ വിട നല്‍കി കലാകേരളം

ജൂൺ 7, 2026
0

നടന്‍ സലിം കുമാറിന് വിട നല്‍കി നാട് കലാകേരളം. സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. പറവൂരിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി

ജൂൺ 7, 2026
0

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പ​ത്ത​നം​തി​ട്ടയിലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 30-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട് സെ​ന്‍റ്

തെ​ലു​ങ്കാ​ന സ്വ​ദേ​ശി അ​മേ​രി​ക്ക​യിൽ വെ​ടി​യേ​റ്റ് മ​രി​ച്ചു

ജൂൺ 7, 2026
0

പി​സ ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​നി​ടെ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​മേ​രി​ക്ക​യി​ലെ വെ​ടി​യേ​റ്റ് മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ആണ് ദാരുണമായ സംഭവം നടന്നത്. ശ​നി​യാ​ഴ്ച

സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ജൂൺ 7, 2026
0

സം​സ്ഥാ​ന​ത്ത് 126 പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് രോ​ഗം

തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

ജൂൺ 7, 2026
0

മുല്ലക്കരയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് നാൽപ്പത്തിയഞ്ച് പവൻ സ്വർണ്ണവും അമ്പതിനായിരം രൂപയും കവർന്നു. മുല്ലക്കര ചെറുവാറ വീട്ടിൽ സോമശേഖരൻ്റെ വീടായ കുപ്പടിത്തറയിലാണ്

കർണാടകയിലെ ട്രാഫിക് പൊലീസുകാർക്ക് ആശ്വാസമായി എസി ഹെൽമറ്റുകൾ എത്തി

ജൂൺ 7, 2026
0

കർണാടകയിലെ ട്രാഫിക് പൊലീസുകാർക്ക് ആശ്വാസമായി എസി ഹെൽമറ്റുകൾ എത്തി. ചൂട് വർദ്ധിക്കുന്നതുമൂലം ട്രാഫിക് പൊലീസുകാർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് 20 എസി

സലിം കുമാറുമായി എക്കാലവും സൗഹൃദം സൂക്ഷിച്ചിരുന്നു: സുരേഷ് ഗോപി

ജൂൺ 7, 2026
0

എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിൻ്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി. സലിം കുമാറിൻ്റെ വിടവാങ്ങലിൻ്റെ വേദന

‘രക്ഷകൻ്റെ ഗീതം’ സംഗീത സംഗമം ഇന്ന് വൈകിട്ട് 6മണിക്ക്

ജൂൺ 7, 2026
0

മലയാളികൾക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘രക്ഷകൻ്റെ ഗീതം’ സംഗീത സംഗമം ഇന്ന് ബെംഗളൂരുവിൽ നടക്കും. വൈകിട്ട്

സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു

ജൂൺ 7, 2026
0

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​റ​വൂ​രി​ലെ ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ജ്ഞ​ലി അ​ർ​പ്പി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ട​ക്കം നി​ര​വ​ധി