മെെസൂര്‍ കേരള സമാജം ‘കുടുംബസംഗമം-2K26’ സംഘടിപ്പിച്ചു

ജൂൺ 8, 2026
0

മെെസൂര്‍ കേരള സമാജത്തിന്‍റെ ‘കുടുംബസംഗമം2K26’ ന്‍റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് പി.എസ് നായര്‍, കണ്‍വീനര്‍ ഇക്ബാല്‍ മണലൊടി, സെക്രട്ടറി മുരളീധര മേനോന്‍,

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ ശ്രദ്ധേയമായി

ജൂൺ 8, 2026
0

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30ന് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു.

​ദുബാ​യി എ​മി​റേ​റ്റ്സ് റോ​ഡി​ലു​ണ്ടാ​യ മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ എട്ട് പേർക്ക് ദാരുണാന്ത്യം

ജൂൺ 8, 2026
0

​ദുബാ​യി എ​മി​റേ​റ്റ്സ് റോ​ഡി​ലു​ണ്ടാ​യ മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ എട്ട് പേർക്ക് ദാരുണാന്ത്യം. മ​രി​ച്ച​വ​രി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​രും ഒ​രു നേ​പ്പാ​ൾ സ്വ​ദേ​ശി​യും ഒ​രു

ക​ന​ത്ത മ​ഴ​; മൂന്ന് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി

ജൂൺ 8, 2026
0

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മൂന്ന് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, കണ്ണൂർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കെ എൻ എസ് എസ് സ്ഥാപകദിനം ആഘോഷിച്ചു

ജൂൺ 8, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44ആം സ്ഥാപക ദിനാഘോഷം( ഫൌണ്ടേഷൻ ഡേ) കെ എൻ എസ് എസിൻ്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ

അഫ്‌ഗാനി​സ്ഥാ​നെ​തി​രെ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യയ്ക്ക് റി​ക്കാ​ർ​ഡ് ജയം

ജൂൺ 8, 2026
0

അഫ്‌ഗാനി​സ്ഥാ​നെ​തി​രെ​യു​ള്ള ഏ​ക ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യയ്ക്ക് റി​ക്കാ​ർ​ഡ് ജയം. ഒ​രു ഇ​ന്നിം​ഗ്സി​നും 300 റ​ൺ​സി​നു​മാ​ണ് ഇ​ന്ത്യ അഫ്‌ഗാ​ൻ നി​ര​യെ ത​ക​ർ​ത്ത​ത്. റ​ണ്ണു​ക​ളു​ടെ

ബാംഗ്ലൂർ കേരള സമാജം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ജൂൺ 8, 2026
0

ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിച്ച ഇന്റർ സോൺ ക്രിക്കറ്റ് ടൂർണമെന്റ് ഹെബ്ബാൾ വെറ്റിനറി കോളജ് ഗൗണ്ടിൽ നടന്നു. കർണാടക

ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പസേവാസംഘം ഭാരവാഹികൾ

ജൂൺ 8, 2026
0

ഷെട്ടിഹള്ളി-മേതരഹള്ളി അയ്യപ്പസേവാസംഘം ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അനിൽകുമാർ (പ്രസിഡണ്ട്), രാമചന്ദ്രൻ (വൈസ് പ്രസിഡണ്ട്), ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ഗംഗാധരൻ

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം, മുന്നറിയിപ്പുമായി എംബസി

ജൂൺ 8, 2026
0

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക്‌ മുന്നറിയിപ്പുമായി എംബസി. ഇറാനിലേക്കുള്ള യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും നിലവില്‍ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ

ഡൽഹി വിമാനത്താവളത്തിൽ ശക്തമായ കാറ്റ്: ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് മൂന്ന് വിമാനങ്ങൾക്ക് കേടുപാടുകൾ

ജൂൺ 8, 2026
0

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിർത്തിയിട്ടിരുന്ന മൂന്ന് എയർ ഇന്ത്യ നാരോബോഡി വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ പെട്ടെന്നുണ്ടായ