കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44ആം സ്ഥാപക ദിനാഘോഷം( ഫൌണ്ടേഷൻ ഡേ) കെ എൻ എസ് എസിൻ്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ സമുചിതമായി ആഘോഷിച്ചു.

രാവിലെ 10ന് ചെയർമാൻ കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് കെ എൻ എസ് എസ് പതാക ഉയർത്തി. ചടങ്ങിൽ വിവിധ കരയോഗങ്ങളുടെ പ്രധിനിധികളും ഓഫിസ് ഭാരവാഹികളും പങ്കെടുത്തു.

കെ എൻ എസ് എസ് വിവിധ കരയോഗങ്ങൾ സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

Related Posts