ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ ക​ത്തി​ക്ക​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ മ​ന്ത്രി; ലോ​കം മു​ൾ​മു​ന​യി​ൽ

ജൂൺ 8, 2026
0

ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​യു​മാ​യി ഇ​സ്ര​യേ​ൽ സു​ര​ക്ഷാ മ​ന്ത്രി ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​ർ. ഇ​ന്ന് രാ​ത്രി ടെ​ഹ്റാ​ൻ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഓർഡിനറി ബസിൽ മാത്രം

ജൂൺ 8, 2026
0

സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ആ​ദ്യ 100 ദി​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ർ​ഡി​ന​റി

കർണാടകയിൽ നാളെ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ജൂൺ 8, 2026
0

കർണാടകയുടെ പലയിടങ്ങളിലും നാളെ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ തെക്കൻ കർണാടകയിലും മറ്റന്നാൾ സംസ്ഥാനത്തൊട്ടാകെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കവികൾ നിർവഹിക്കുന്നത് സമൂഹ മനസ്സിൻ്റെ വിമലീകരണം: കെ.ആർ.കിഷോർ

ജൂൺ 8, 2026
0

അപരവേദനകർ സ്വാംശീകരിച്ച് അക്ഷര ശിൽപമായി വിനിമയം ചെയ്യുന്ന കവികൾ സമൂഹ മനസ്സിനെവിമലീകരിക്കുന്ന മഹത്തായ ധർമ്മമാണ് നിർവഹിക്കുന്നതെന്ന് എഴുത്തുകാരൻ കെ.ആർ.കിഷോർ അഭിപ്രായപ്പെട്ടു. നാസർനീലസന്ദ്രയുടെ

ഇറാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇസ്രയേല്‍; ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

ജൂൺ 8, 2026
0

ഇറാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, കരാജ്, ഇസ്ഫഹന്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് ആക്രമണം

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര, അന്തിമ തീരുമാനമെടുക്കാൻ സി.പി. ജോൺ ഇന്ന് മുഖ്യമന്ത്രിയെ കാണും

ജൂൺ 8, 2026
0

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രാ പദ്ധതി ഏതുരീതിയിൽ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രി സി.പി.

ഡ​ൽ​ഹി​യി​ൽ ഊ​ഞ്ഞാ​ലാ​ടു​ന്ന​തി​നി​ടെ ആ​റ് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ജൂൺ 8, 2026
0

ഊഞ്ഞാൽ ആടുന്നതിനിടയിൽ കൽതൂൺ തകർന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഹൊളംബി കുർദ് മേഖലയിലെ നരേല വ്യാവസായിക പ്രദേശത്താണ് സംഭവം. മരിച്ച

ഇസ്രയേലിന് നേരെ ഇറാൻ്റെ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര

ജൂൺ 8, 2026
0

ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലിന് നേരെ ഇറാൻ്റെ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര. മിസൈലുകളാണ് ഒരേസമയം ഇറാൻ ഇസ്രായേലിന് നേരെ

34 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

ജൂൺ 8, 2026
0

എറണാകുളം കുന്നുവഴിയിൽ 34 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഹ​സി​ബ​ൽ ഷേ​ക്ക്

ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗം ഇന്ന്; ഡി എം കെ പങ്കെടുക്കില്ല

ജൂൺ 8, 2026
0

ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗം ഇന്ന്. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ