വാഹന മോഡിഫിക്കേഷനിൽ കടുത്ത നടപടി; ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ
വാഹനങ്ങളിൽ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും പ്രത്യേകം 5000
ഭക്ഷ്യവിഷബാധയേറ്റ ഉപഭോക്താവിന് ആശ്വാസം; 96,500 രൂപ നഷ്ടപരിഹാരം
റാന്നിയിൽ അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഉപഭോക്താവിന് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കേരള സമാജം കർണാടകയുടെ യൂത്ത് വിംഗിൻ്റെ ‘ഓണം യുവ ക്രിക്കറ്റ് കപ്പ് 2026’ സെപ്റ്റംബർ 20ന്
കേരള സമാജം (രജി.), കർണാടകയുടെ യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ “ഓണം യുവ ക്രിക്കറ്റ് കപ്പ് 2026” സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 ഞായറാഴ്ച
ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി സെപ്റ്റംബർ 10ന് കൂടിക്കാഴ്ച
ബിജെപി വിട്ട നടൻ ദേവൻ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക് ചേർന്നേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി
കേരള റെയിൽവേയ്ക്ക് വേഗം കൂടും; തിരുവനന്തപുരം–മംഗളൂരു പാതയിൽ 160 കി.മീ ലക്ഷ്യം
തിരുവനന്തപുരം–മംഗളൂരു റെയിൽപാതയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള സർവേയ്ക്ക് റെയിൽവേ അനുമതി നൽകി. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; ഇന്നും നാളെയുമായി 70ലേറെ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 23) ഏഴ് മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. കെപിടിസിഎല്ലിൻ്റെ അടിയന്തര അറ്റകുറ്റപ്പണികളെ തുടർന്നാണ് ബെസ്കോം
മലയാളം മിഷൻ്റെ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ്റെ എസ് എസ് എഫ് സി സ്റ്റഡി സെൻറർ ഉദ്ഘാടനവും ക്ലാസുകളുടെ
പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കാൻ പോരാട്ടം; തിരുവോണദിനത്തിൽ എംപിമാരുടെ സത്യഗ്രഹം
മംഗളൂരു റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പാലക്കാട് ഡിവിഷന് കീഴിലെ ചില പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ
ബെംഗളൂരുവിൽ മാലിന്യം ഇനി റോഡിൽ കെട്ടിക്കിടക്കില്ല; പുതിയ ട്രാൻസ്ഫർ സ്റ്റേഷൻ മന്ത്രി കൃഷ്ണ ബൈരേഗൗഡ ഉദ്ഘാടനം ചെയ്തു
ബെംഗളൂരുവിലെ മാലിന്യസംസ്കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി വസന്ത്നഗറിൽ പുതിയ സെക്കൻഡറി വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു
മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
മജസ്റ്റിക് ബിഎംടിസി ബസ് സ്റ്റേഷന് സമീപം കവർച്ചാശ്രമത്തിനിടെ 31കാരിയായ ട്രാൻസ്ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 29കാരനായ സ്ഥിരം കുറ്റവാളിയെ ഉപ്പാർപേട്ട്