ചെന്നൈയിൽ പുതിയ വിമാനത്താവളത്തിന് ഉടന്‍ അനുമതി
ചെന്നൈ നഗരത്തിലെ പരന്തരില്‍ പുതിയ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. കാഞ്ചീപുരം ജില്ലയില്‍
ഫെബ്രുവരി 24, 25ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്
ഫെബ്രുവരിയില്‍ രാജ്യവ്യാപക പണിമുടക്കിന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫഡറേഷന്‍. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് പണിമുടക്ക്. പൊതുസ്വകാര്യ ബാങ്കുകളും പണിമുടക്കില്‍
പാക് താരം അർഷദിനെ പിന്തള്ളി, ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര
ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്‌ത മാഗസിനായ ട്രാക്ക്
മുതലാളിമാർ ആദ്യം 90 മണിക്കൂർ ജോലി ചെയ്യട്ടെ ? പ്രതീകരിച്ച് ബജാജ് ഓട്ടോ ഉടമ രാജീവ് ബജാജ്
തൊഴിലാളികൾ ആഴ്ചയിൽ എത്ര സമയം ജോലി ചെയ്യണമെന്നതിൽ തർക്കം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്‌ടർ രാജീവ് ബജാജ്.
പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന്
ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു
13ന് തിങ്കളാഴ്‌ച ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മൽസരത്തിൻ്റെ ഭാഗമായി ഫുട്ബോൾ പ്രേമികളുടെ യാത്ര സുഗമമാക്കാൻ കൊച്ചി മെട്രോ
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ കുട്ടി അതേ ബസിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം മടവൂർ ഗവൺമെൻ്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് സ്‌കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ കാൽവഴുതി വീണ് അതേ ബസിടിച്ച്
ജാമ്യവ്യവസ്ഥ ലംഘിച്ച് തുർക്കി യാത്ര, പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് അറസ്റ്റ് വാറണ്ട് . പാസ്പോർട്ട്
മദ്യപാന ശീലമുണ്ടെങ്കിൽ പാർട്ടി അംഗങ്ങൾക്ക് അത് വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
മദ്യപാന ശീലമുണ്ടെങ്കിൽ പാർട്ടി അംഗങ്ങൾക്ക് അത് വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അംഗങ്ങൾക്കുള്ള മദ്യപാന വിലക്ക്
ഭാവ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ
ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്‍റെ വസന്തം തീര്‍ത്ത സ്വരത്തിന്‍റെ ഉടമ, മലയാളത്തിന്‍റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ മൃതദേഹം സംഗീത