പി വി അൻവറിനും വീടിനും നൽകിയിരുന്ന പോലീസ് സുരക്ഷ പിൻവലിച്ചു

ജനുവരി 16, 2025
0

അൻവറിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ള ആറു പേരെയാണ് സർക്കാർ പിൻവലിച്ചിട്ടുള്ളത്. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിക്ക് വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തു; മുംബൈ പൊലീസ്

ജനുവരി 16, 2025
0

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിക്ക് നടൻ്റെ വീട്ടിലെ തന്നെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴുപേരടങ്ങുന്ന

രാഷട്രീയത്തിലും റിട്ടയർമെൻറ്റ് വേണം : ജി സുധാകരൻ

ജനുവരി 16, 2025
0

സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ആലപ്പുഴയിൽ കേരള ബാങ്ക് റിട്ടയറീസ്

നാല് ജങ്ഷനില്‍ പ്രത്യേക ബൈപ്പാസ്; എം.സി.റോഡും കെ.കെ.റോഡും തമ്മില്‍ ബന്ധിപ്പിക്കും

ജനുവരി 16, 2025
0

കൊല്ലം-ദിണ്ടിക്കല്‍ ദേശീയപാതയില്‍ (എന്‍.എച്ച്. 183, കെ.കെ.റോഡ്) പുതിയ ബൈപ്പാസ് നിര്‍മിക്കാന്‍ ഏകദേശധാരണ ആയി. മുളങ്കുഴയിൽനിന്ന് തുടങ്ങി ഈരയിൽക്കടവ് റോഡുവഴി കോട്ടയം-കറുകച്ചാൽ, പുതുപ്പള്ളി-മണർകാട്,

15-കാരിയെ താലിചാര്‍ത്തി, മൂന്നാറിലെത്തിച്ച് പീഡനം

ജനുവരി 16, 2025
0

പത്തനംതിട്ട അമ്മയുടെ അറിവോടെ പതിനഞ്ചുവയസ്സുകാരിയെ താലി ചാര്‍ത്തി മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍

സ്കൂൾ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്

ജനുവരി 16, 2025
0

സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ റിപ്പോർട്ടർ ചാനലിനെതിരേ പോക്സോ വകുപ്പ് ചുമത്തി. റിപ്പോർട്ടർ ചാനൽ

തൃപ്പങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ നവജാത ശിശുവിന് ആരോഗ്യപ്രശ്നം

ജനുവരി 16, 2025
0

പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടായി. കുട്ടിയെ ഉടനെ കണ്ണൂരിലെ സ്വകാര്യ

ജനുവരി 16, 2025
0

കലാമണ്ഡലത്തിലെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്. കേരളീയനായ നർത്തകനും ചലച്ചിത്ര അഭിനേതാവുമാണ് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. ഭരതനാട്യം

കേക്ക് വിവാദം; ആലോചിച്ച് പ്രതികരിക്കണമായിരുന്നു; വി.എസ് സുനിൽ കുമാറിനെതിരെ CPI എക്സിക്യൂട്ടിവിൽ വിമർശനം

ജനുവരി 16, 2025
0

വി.എസ് സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം. തൃശൂ‍ർ മേയറുടെ കേക്ക് വിവാദവുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്.

ഗോപൻ സ്വാമിയുടെ മൃതദേഹം; ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും

ജനുവരി 16, 2025
0

മക്കൾ പിതാവിനെ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുളിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തന്നെ