മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രിയെ ഐഒസി പ്രസിഡൻ്റായി തെരഞ്ഞെടുത്തു
സിബാബവെയുടെ മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 131 വർഷ ചരിത്ര ത്തിനിടെ
കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം
കോട്ടയം കടപ്ലാമറ്റം വയലായിൽ പൊലീസ്കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. സംഭവത്തിൽ 3 പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ
ജഡ്ജിയുടെ ഔദ്യോഗിക വസതിയില് പണം; റിപ്പോര്ട്ട് തേടി സുപ്രിംകോടതി
തീപിടുത്തത്തെത്തുടര്ന്ന് ജഡ്ജിയുടെ ഔദ്യോഗിക വസതിയില് നിന്ന് വന്തോതില് പണം കണ്ടെടുത്തതില് അന്വേഷണം ആരംഭിച്ച് സുപ്രിംകോടതി. ഡല്ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസില് നിന്ന്
ഡൽഹിയിൽ ഇനി എ.എ.പിയെ സൗരഭ് ഭരദ്വാജ് നയിക്കും
ഡൽഹി ഘടകത്തിൻ്റെ ചുമതല മുൻ മന്ത്രി സൗരഭ് ഭരദ്വാജിന് എ.എ.പിക്ക് നൽകി. 3 തവണ എം.എൽ.എയായ സൗരഭ് ഭരദ്വാജ് രണ്ടുവർഷം ഡൽഹി
കർണാടകയിൽ ഹണി ട്രാപ്പ് ആരോപണം; 48 എംഎൽഎമാരെ കുടുക്കിയെന്ന് മന്ത്രി
വിവാദങ്ങൾക്ക് തിരികൊളുത്തി കർണാടകയിൽ ഹണി ട്രാപ്പ് ആരോപണം. ഹണി ട്രാപ്പിൽ സംസ്ഥാനത്തെ 48 എംഎൽഎമാരെ കുടുക്കിയിട്ടുണ്ടെന്ന കർണാടക സഹകരണ മന്ത്രി കെഎൻ
കണ്ണൂർ സൂരജ് വധക്കേസ്; 1 മുതൽ 9 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 1 മുതൽ 9 വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പത്താം പ്രതിയെ വെറുതെ
പൂനെ ബസ് തീപ്പിടിത്തം ആസൂത്രിത കൊലപാതകം; വൈരാഗ്യത്തിന് കാരണം ജീവനക്കാരുടെ പെരുമാറ്റം
4 പേരുടെ ജീവനെടുത്ത പൂനെ മിനിബസ് തീപ്പിടിത്തം അപകടമല്ലെന്നും ആസൂത്രിത കൊലപാതകമായിരുന്നു എന്നും പോലീസ് കണ്ടെത്തി. മുൻകൂട്ടി ആസൂത്രണം ചെയ്ത് ഡ്രൈവർ
രാധാകൃഷ്ണൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതിൽ പക; ഫെയ്സ്ബുക്കില് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം കൊല
പയ്യന്നൂർ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രത്ത് വ്യാഴാഴ്ച സംഭവിച്ച കൊലപാതകം ഗ്രാമത്തെ നടുക്കുന്നതായിരുന്നു. ബിജെപി പ്രവര്ത്തകനും ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച്
ആശ വർക്കർമാരുടെ സമരം; കേന്ദ്ര സർക്കാർ ഓണറേറിയം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കും: മുഖ്യമന്ത്രി
ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി
മംഗളൂരു റെയിൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിൽ ചേർക്കണമെന്ന് എം.പി.ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ മൈസൂരു ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ ഡിവിഷനിൽ ലയിപ്പിക്കണമെന്ന് ദക്ഷിണ