ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സ് നാ​ളെ മു​ത​ൽ

ഏപ്രിൽ 20, 2025
0

എറണാകുളം മഹാരാ ജാസ് കോളജ് ഗ്രൗണ്ട് 28-ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാവുമ്പോൾ ട്രാക്കിലും ഫീൽഡിലും തീ

വയസുകാരൻ്റെ മരണം; ആനക്കൂട്ടിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌

ഏപ്രിൽ 19, 2025
0

പത്തനംതിട്ട കോന്നിയിൽ ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ ചുമതലയുള്ള

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ജാമ്യം

ഏപ്രിൽ 19, 2025
0

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്ക് ജാമ്യം. നടനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. ഷൈനിനെ രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യത്തില്‍ വിട്ടത്.

കാമുകനൊപ്പം ജീവിവിക്കാൻ യുവതി 3 മക്കളെ വിഷം നൽകി കൊലപ്പെടുത്തി

ഏപ്രിൽ 19, 2025
0

ഹൈദരാബാർ തെലങ്കാനയിൽ യുവതി കാമുകനൊപ്പം ജീവിവിക്കാൻ വേണ്ടി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. തെലങ്കാന സങ്കറെഡി സ്വദേശിനി രജിതയാണ് മക്കളെ

ഇലോൺ മസ്ക് ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കും

ഏപ്രിൽ 19, 2025
0

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്‌കിൻ്റെ പ്രഖ്യാപനം. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത്

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പേര്‍ക്ക് പെര്‍ഫക്ട് 100

ഏപ്രിൽ 19, 2025
0

ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2025 സെഷന്‍ 2 ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; നാല് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കുക

ഏപ്രിൽ 19, 2025
0

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലാണ്

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ഷൈനിൻ്റെ രക്തവും മുടിയും നഖവും പരിശോധിക്കും; ഇടപാടുകാരനെ അറിയാമെന്ന് സമ്മതിച്ചതായി പോലീസ്‌

ഏപ്രിൽ 19, 2025
0

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC Act

ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി

ഏപ്രിൽ 19, 2025
0

ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രധാന ആവശ്യങ്ങളിൽ

ഓൺലൈൻ തട്ടിപ്പിൽ യുവാവിന് നഷ്ടം 46 ലക്ഷം; രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ

ഏപ്രിൽ 19, 2025
0

ഓൺലൈൻ സാമ്പത്തിക തട്ടിപ്പു നടത്തിയ രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ. കണ്ണൂർ കണ്ണാടി പറമ്പ് സ്വദേശി കോസ്റ്റ്യൂം ഡിസൈനർ മുഹമ്മദ് റാഫി