ജൂൺ 7 ന് കർണാടകയിൽ ബലിപെരുന്നാൾ
ദുൽഹിജ്ജ മാസപ്പിറവി ബുധനാഴ്ച ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിൽ ബലിപെരുന്നാൾ ജൂൺ 7 ന് ആഘോഷിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചു. ജൂൺ
ട്രംപ് ഭരണകൂടത്തിൽ നിന്നും രാജിവെച്ച് ടെസ്ല സിഇഒ ഇലോണ് മസ്ക്
ഫെഡറൽ ഗവൺമെൻ്റിൻ്റെ ചെലവുകള് വെട്ടിക്കുറക്കാനുള്ള പ്രത്യേക ഏജന്സിയായ ഡോജില് നിന്ന് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ് മസ്ക് പുറത്തിറങ്ങി. ഒരു പ്രത്യേക
ഒഡീഷ തീരത്ത് ന്യൂനമർദം ശക്തമാകുന്നു; കേരളത്തിൽ അതിതീവ്രമഴ തുടരും
ഒഡീഷ തീരത്ത് ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദം ഒഡീഷ തീരത്ത് ശക്തമാകുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. കേരളത്തിൽ
സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ദ്ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: ആരോഗ്യമന്ത്രി വീണാ ജോര്ജ്
കോവിഡ് നിരക്കുകളുടെ വര്ധനയില് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. എങ്കിലും, പ്രായമുള്ളവര്, രോഗങ്ങളുള്ളവര് തുടങ്ങിയവര് പൊതുയിടങ്ങളില് മാസ്ക് ധരിക്കാന്
മത്സ്യം വാങ്ങരുതെന്ന് വ്യാജ പ്രചാരണം, കേരളത്തിൽ മീൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന് മന്ത്രി സജി ചെറിയാൻ
അറബിക്കടലിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതി.
പൂക്കോട് സിദ്ധാർഥൻ്റെ മരണം; പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
പ്രതികളായ വിദ്യാർഥികളെ പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥൻ്റെ മരണത്തിൽ സിദ്ധാർഥൻ്റെ
മംഗളൂരുവിൽ കാർ മറിഞ്ഞ് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ മരിച്ചു
മംഗളൂരു – ഉഡുപ്പി ദേശീയപാതയിലെ കോടിക്കൽ ക്രോസിന് സമീപം ബുധനാഴ്ച കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് ഫോട്ടോഗ്രാഫർക്ക് മരിച്ചു. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ
നഗരസഭാ സൂപ്രണ്ടിൻ്റെ തലയിൽ കോൺക്രീറ്റ് അടർന്നു വീണ് പരിക്ക്
കോൺക്രീറ്റ് അടർന്നു വീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്. കോട്ടയം നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസിൽ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. നഗരസഭാ സൂപ്രണ്ട്
ഉരുൾപൊട്ടൽ ദുരിതബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വിലങ്ങാട് ഹർത്താൽ
വ്യാഴാഴ്ച വിലങ്ങാട് ഹർത്താൽ. ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപിയും കോൺഗ്രസ്സുമാണ് രാവിലെ 6 മണിമുതൽ വെെകുന്നേരം
തമിഴ്നാട് അണ്ണാ സർവകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി തിങ്കളാഴ്ച
അണ്ണാ സർവകലാശാല കാമ്പസിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതി ജ്ഞാനശേഖരൻ കുറ്റക്കാരനെന്ന് കോടതി. ചെന്നൈ മഹിളാ കോടതിയുടേതാണ്