ചൂരൽമലയിലെ പ്രതിഷേധം: ദുരന്തബാധിതൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
ചൂരൽമലയിലെ പ്രതിഷേധ സമരം നടത്തിയ ആറു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ചൂരൽമലയിലെ ദുരന്തബാധിതൻ ഉൾപ്പെടെയുള്ള നാട്ടുകാരെയാണ് പൊലീസ്
ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവിക സേന
ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ, ഒമാൻ ഉൾക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലുണ്ടയിരുന്നവരെ രക്ഷിച്ചു. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്.
ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്കിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിലെ യോഗത്തിനിടെ, തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്കിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ. ഹാളിലെ
തെലങ്കാനയിൽ മരുന്ന് നിർമാണശാലയിൽ സ്ഫോടനം; 20 ഓളം പേർക്ക് പരിക്ക്
തെലങ്കാനയിൽ മരുന്ന് നിർമ്മാണശാലയിൽ സ്ഫോടനം. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മരുന്ന് നിർമ്മാണശാലയിലെ സ്ഫോടനത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 14 പേരുടെ
ബെംഗളൂരു നഗരത്തില് മാലിന്യലോറിയില് യുവതിയുടെ മൃതദേഹം കൈയും കാലും കെട്ടി ചാക്കില്നിറച്ച് തള്ളിയ നിലയില് കണ്ടെത്തി
അജ്ഞത സ്ത്രീയുടെ മൃതദേഹം കൈയും കാലും കെട്ടി ചാക്കില്നിറച്ച് തള്ളിയ നിലയില് ബെംഗളൂരു കോര്പ്പറേഷൻ്റെ (ബിബിഎംപി) മാലിന്യലോറിയില് കണ്ടെത്തി. 30-നും 35-നും
വി.എസ്. അച്യുതാനന്ദൻ്റെ നില ഗുരുതരം
വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും മരുന്നുകളോട്
രുദ്രപ്രയാഗ് ബസ് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി
രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. രാജാസ്ഥാൻ ഗോഗുണ്ട സ്വദേശി ലളിത് കുമാറിൻ്റെ മൃതദേഹമാണ്
ഡി കെ ശിവകുമാർ 3 മാസത്തിനകം കർണാടക മുഖ്യമന്ത്രി; കോൺഗ്രസ് എംഎൽഎ സൂചന നൽകി
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈക്കമാൻഡ് മുൻപെടുത്ത തീരുമാനം അനുസരിച്ച് ഉടനെ മുഖ്യമന്ത്രിയാകുമെന്ന് വാദവുമായി കോൺഗ്രസ് എംഎൽഎ. 3 മാസത്തിനകം ഡി
സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ
പുതിയ കേരളപോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തീരുമാനിച്ചത്. യുപിഎസ്സി തയ്യാറാക്കിയ
ഹേമചന്ദ്രന് വധക്കേസ്; ഹേമചന്ദ്രനെ കണ്ടെത്താനാവില്ലെന്ന് പ്രതികളുടെ വാട്സാപ്പ് സന്ദേശം; ഒടുവിൽ പൂട്ടി പോലീസ്
കോഴിക്കോട്ടു നിന്ന് ഒന്നരവര്ഷം മുന്പ് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില് വച്ചെന്ന് പോലിസ്. കേസിലെ പ്രതിയായ നൗഷാദിനെ